സ്‌കൂളില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് വെടിവെയ്പ്പില്‍
മുസാഫര്‍ നഗര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് വെടിവെയ്പ്പില്‍. സഹപാഠികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ട്യൂഷന്‍ ക്ലാസ്സില്‍ വെച്ച് വെടിവെപ്പില്‍ അവസാനിച്ചത്.
അക്ഷയ് ഷര്‍മ്മയ്ക്കാണ് (17) സഹപാഠിയുടെ വെടിയേറ്റത്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി.

സഹപാഠിയെ വെടിവെച്ച ത്യാഗി പോലീസ് കസ്റ്റടിയിലാണ്. കുട്ടിയുടെ കയ്യില്‍ നിന്നും പോലീസ് തോക്ക് പിടിച്ചെടുത്തു. കുട്ടിയ്ക്ക് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്നോ എന്താണ് തര്‍ക്കത്തിനുള്ള കാരണമെന്നോ വ്യക്തമല്ല.












Click it and Unblock the Notifications