Get Updates
Get notified of breaking news, exclusive insights, and must-see stories!

2-ാം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു;ക്രൂരത നാല് മാസത്തോളം,സീനിയര്‍ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ ചേര്‍ന്നാണ് രണ്ടാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പതക് പറഞ്ഞു.

ദില്ലി: രണ്ടാം ക്ലാസുകാരിയെ സീനിയര്‍ വിദ്യാര്‍ത്ഥിനി ലൈംഗീകമായി പീഡിപ്പിച്ചു. ദില്ലി മോട്ടി നഗറിലെ സ്‌കൂളിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ ചേര്‍ന്നാണ് രണ്ടാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പതക് പറഞ്ഞു. കഴിഞ്ഞ നാല് മാസമായി കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്തു വരികയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

 പീഡനത്തിനിരയായ പെണ്‍കുട്ടി

പീഡനത്തിനിരയായ പെണ്‍കുട്ടി

പ്രതികളില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി ശനിയാഴ്ചയാണ് തന്റെ മാതാപിതാക്കളോട് സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുന്നത്.

 മാതാപിതാക്കള്‍

മാതാപിതാക്കള്‍

തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ വിദ്യാര്‍ത്ഥിനി പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുട്ടിയാണ്.

 പോലീസ്

പോലീസ്

സെക്ഷന്‍ 328/34 ഐപിസി, കുട്ടികളെ ലൈംഗീകപരമായി പീഡിപ്പിക്കുന്നതിനെതിരെയുള്ള പോസ്‌കോ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രണ്ടാം ക്ലാസുകാരി

രണ്ടാം ക്ലാസുകാരി

പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+