അര മാർക്ക് കുറഞ്ഞു, മുഴുവൻ മാർക്ക് നേടാനായില്ല, ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു !!!
നെല്ലൂര്‍ സ്വദേശിയായ ധമംല്ലൂരി വിജയ് (14) ആണ് മരിച്ചത്.
വിജയവാഡ: പൊതുപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിനിന് മുമ്പില്‍ ചാടി മരിച്ചു. നെല്ലൂര്‍ സ്വദേശിയായ ധമംല്ലൂരി വിജയ് (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വന്ന റിസല്‍ട്ടില്‍ വിജയ്ക്ക് പത്തില്‍ 9.110 പോയിന്റാണ് ലഭിച്ചത്.

സ്കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു വിജയ്. എല്ലായിപ്പോഴും മുഴുവന്‍ മാര്‍ക്ക് നേടിയാണ് പാസ്സായിരുന്നത് എന്നാല്‍ ഈ വര്‍ഷം ചില വിഷയങ്ങളില്‍ 2 മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതില്‍ കുട്ടി വിഷമത്തില്‍ ആയിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു.

വിജയ് ആയിരുന്നു സ്കൂളിന്റെ റാങ്ക് പ്രതീക്ഷ. ഈ പേര് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ കുട്ടിയെ സമ്മര്ദ്ദത്തിലാക്കാറുണ്ടായിരുന്നത്രേ. മാര്‍ക്ക് കുറഞ്ഞതോടെ അധ്യാപകര്‍ ചീത്ത പറയുമെന്ന് പേടിച്ചാണ് വിജയ് ട്രെയിനിന് മുമ്പില്‍ ചാടി മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിയ്ക്കുന്നുണ്ട്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications