കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നട്ടെല്ല് ഇല്ലായ്മയുടെ ക്ലാസിക് ഉദാഹരണം; കൊവിഡ് വാക്സിൻ വിഷത്തിൽ കേന്ദ്രത്തിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി; കൊവിഡ് വാക്സിൻ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനുമായി രാഹുൽ ഗാന്ധി. രാജ്യത്ത് വാക്സിൻ വിതരണം പൂർത്തിയാക്കുന്നതിന് നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന കേന്ദ്ര വിശദീകരണത്തിനതെിരെയാണ് രാഹുൽ രംഗത്തെത്തിയത്.

ജനം കഴിയുന്നത് ആശങ്കയുടെ അതിർവരമ്പിലാണ്. കേന്ദ്രം പറയുന്നത് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ്. നട്ടെല്ലില്ലായ്മയുടെ ക്ലാസിക് ഉദാഹരണാണിത്, രാഹുൽ ട്വീറ്റ് ചെയ്തു. #WhereAreVaccinse എന്ന ഹാഷ് ടാഗോടെയാണ് രാഹുലിന്റെ ട്വീറ്റ്.

ahull-gandhi34-157596401

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

കൊവിഡ് മഹാമാരി തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അതിനാൽ വാക്സിൻ വിതരണത്തിന് നിശ്ചിത പരിധി നിശ്ചയിച്ചിട്ടില്ലെന്നുമാണ് കേന്ദ്രം ഇന്നലെ ലോക്സഭയിൽ നൽകിയ വിശദീകരണം. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടേയും തൃണമൂൽ എംപി മാലാ റോയിയുമായിരുന്നു ഇത് സംബന്ധിച്ച് പാർലമെന്റിൽ ചോദ്യം ഉയർത്തിയത്.

എപ്പോൾ വാക്സിൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്ന പറയാൻ കഴിയില്ല. എന്നാൽ ഡിസംബർ മാസത്തിനുള്ളിൽ 18 വയസിന് മുകളിൽ ഉള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു മന്ത്രി ഭാരതി പ്രവീൺ പവാറിന്റെ മറുപടി. വാക്സിനുകൾ വാങ്ങുന്നതും വാക്സിനേഷന്റെ പ്രവർത്തനച്ചെലവും ഉൾപ്പെടെ വാക്സിനേഷൻ പദ്ധതിക്കായി ഇതുവരെ 9,725.15 കോടി രൂപ കേന്ദ്രം ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അണിയറയിൽ ചർച്ചകൾ സജീവം, കോൺഗ്രസും തൃണമൂലും കൂടുതൽ അടുക്കുന്നു; സോണിയ-മമത കൂടിക്കാഴ്ച ഉടൻ?അണിയറയിൽ ചർച്ചകൾ സജീവം, കോൺഗ്രസും തൃണമൂലും കൂടുതൽ അടുക്കുന്നു; സോണിയ-മമത കൂടിക്കാഴ്ച ഉടൻ?

പന്തീരാങ്കാവ് യുഎപിഎ കേസ്: അലൻ ഷുഹൈബിന്റെ ജാമ്യത്തിനെതിരെയും അപ്പീൽ നൽകുമെന്ന് എൻഐഎപന്തീരാങ്കാവ് യുഎപിഎ കേസ്: അലൻ ഷുഹൈബിന്റെ ജാമ്യത്തിനെതിരെയും അപ്പീൽ നൽകുമെന്ന് എൻഐഎ

സ്റ്റാൻ സ്വാമിയെ പ്രകീർത്തിക്കുന്ന പരാമർശം പിൻവലിച്ച് ജസ്റ്റിസ് ഷിന്ദേ; നടപടി എൻഐഎ എതിർപ്പിനെ തുടർന്ന്സ്റ്റാൻ സ്വാമിയെ പ്രകീർത്തിക്കുന്ന പരാമർശം പിൻവലിച്ച് ജസ്റ്റിസ് ഷിന്ദേ; നടപടി എൻഐഎ എതിർപ്പിനെ തുടർന്ന്

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

English summary
classic example of spinal deformity; Rahul Gandhi attacks center on covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X