പട്ടിയെയും കൊണ്ട് റോഡില്‍ നടക്കാന്‍ ഇറങ്ങുന്നത് കൊള്ളാം, മലവിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴയടക്കണം
മുംബൈ: നഗരങ്ങളില്‍ പലയിടത്തും കാണുന്ന കാഴ്ചയാണ് വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ റോഡരികില്‍ കൊണ്ടു വന്ന് മലവിസര്‍ജനം നടത്തിക്കുന്നത്. എന്നാല്‍ ഇതിന് തടയിടുകയാണ് മുംബൈ മുന്‍സിപാലിറ്റി കോര്പറേഷന്.
മറൈന്‍ ഡ്രൈവിന്റെ ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. വളര്‍ത്തു പട്ടികളെ മറൈന്‍ ഡ്രൈവ് ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ മലര്വിസര്ജനത്തിനായി കൊണ്ടു പോകുന്നവര്‍ 500 രൂപ പിഴയടക്കേണ്ടി വരും.

മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന് 3.5 കിലോമീറ്റര്‍ ഭാഗത്തേക്കാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 7 മുതല്‍ 10 വരെയും വൈകീട്ട് 4 മുതല്‍ 7 വരെയും ഈ മേഖലകള്‍ നിരീക്ഷണത്തിലായിരിക്കും എന്ന് ബിഎംസി അറിയിച്ചു. ഈ ഭാഗത്തുള്ള വീട്ടുകാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പട്ടികള്‍ റോഡില്‍ മലവിസര്‍ജനം നടത്തുകയാണെങ്കില്‍ ഉടമസ്ഥന് ഇത് വൃത്തിയാക്കുകയും വേണം.
നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കാണ് പിഴ ചുമത്തുന്നത്. മറൈന്‍ ഡ്രൈവില്‍ നടക്കാന്‍ വരുന്നവരുടെ പരാതി മുന്‍ നിര്‍ത്തിയാണ് നടപടി. ഭൂരിഭാഗം പേരും പുതിയ രീതിയെ സ്വാഗതം ചെയ്തിരിക്കുകയാണ്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications