രാജസ്ഥാനില്‍ സ്പാനിഷ് യുവതിക്കും സുഹൃത്തിനും നേരെ ആക്രമണം
പുഷ്കര്‍: സ്പെയിനില്‍ നിന്നെത്തിയ യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകള്‍ ആക്രമിച്ചു. രാജസ്ഥാനിലെ പുഷ്കറിലാണ് സംഭവം. ഇരുവരേയും അജ്മീറിലെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.
തദ്ദേശിയരായ ഒരു കൂട്ടം യുവാക്കള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അത് തടയാന്‍ ശ്രമിച്ച സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. രാഝസ്ഥാനിലെ ഹോട്ടലില്‍ താമസിക്കുന്ന ഇരുവരും പുഷ്കറിലെ പ്രാദേശിക ക്ഷേത്രം സന്ദര്‍ശിക്കാന്‍ ബൈക്കില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

മദ്യപിച്ചത്തിയ തദ്ദേശിയരീായ ഒരു കൂട്ടം യുവാക്കള്‍ യുവതിയെ ആക്രമിച്ച് ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. തടയാന്‍ ശ്രമിച്ച് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുനെന്ന് അജ്മീര്‍ എസ്പി നിതിന്ദീപ് ബാലഗന് പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് പുഷ്കറിലെ ഹോട്ടലില്‍ ഇവര്‍ താമസിക്കാന്‍ വന്നത്. തിങ്കളാഴ്ചയാണ് ബൈക്ക് വാടകയ്ക്ക് എടുത്ത് ഇരുവരും അരവല്ലി ഹില്ലിലേക്ക് പോയത്്. അവിടെയുള്ള അജയപാല് ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ മാനേജറാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് യുവതി മോചിതനാകാത്തതിനാല്‍ പോലീസ് ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications