പരീക്ഷയിൽ ഒന്നാം റാങ്ക്, പക്ഷേ ജോലി ഒന്നും കിട്ടിയില്ല, എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു !!
പിഇഎസ് എഞ്ചിനീയറിംഗ് കോളേജിലെ മിടുക്കനായ വിദ്യാര്‍ത്ഥി ആയിരുന്നു അര്പിത്.
ബെംഗളൂരു: ക്യാമ്പസ് സെലക്ഷന് കിട്ടാത്തതില്‍ മനംനൊന്ത് എഞ്ചിനീയറിം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കോളേജ് ടോപ്പര്‍ ആയിട്ടും ഒരു കമ്പനിയിലും പ്ലേസ്മെന്റ കിട്ടാത്തതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത് എന്ന് പോലീസ് പറുന്നു.

പിഇഎസ് എഞ്ചിനീയറിംഗ് കോളേജിലെ മിടുക്കനായി വിദ്യാര്‍ത്ഥി ആയിരുന്നു അര്പിത്. പരീക്ഷകളില്‍ ഇയാള്‍ക്കായിരുന്നു ഒന്നാം സ്ഥാനം.

എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അര്‍പ്പിത് ഇപ്പോള്‍. കോളേജില്‍ പ്ലേസ്മെന്റ് നടക്കുന്ന സമയം ആണ്. പല ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തെങ്കിലും അര്‍പ്പിതിന് ഇത് വരെ ജോലി കിട്ടിയിരുന്നില്ല.

തന്നെക്കാള്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങിയവര്‍ക്ക് എല്ലാം ജോലി കിട്ടി എന്ന് അറിഞ്ഞതിന് ശേഷം യുവാവ് നിരാശയില്‍ ആയിരുന്നു. ഇതിന് ശേഷമാണ് അര്‍പ്പിതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

അര്‍പ്പിതിന്റെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications