ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനം വിലക്കി കൊളീജിയം
ദില്ലി: ദില്ലി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാനുള്ള തീരുമാനം തള്ളി കൊളീജിയം. ജസ്റ്റിസ് മുരളീധറിനെ സ്ഥം മാറ്റാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടരുന്നതിനിടയിലാണ് കൊളീജിയത്തിന്റെ പരിഗണനയിലെത്തിയ വിഷയം അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ജസ്റ്റിസ് മുരളീധറിനെ മൂനു തവണ സ്ഥലം മാറ്റാനുള്ള തീരുമാനം ഉണ്ടായിരുന്നു. ഡിസംബറിലും ജനുവരിയിലും ഇത്തരത്തില്‍ സ്ഥലം മാറ്റാന്‍ ഉള്ള തീരുമാനം കേന്ദ്ര ഗവണ്മെന്റ് കൈക്കൊണ്ടിരുന്നെങ്കിലും കൊളീജിയം തളളുകയായിരുന്നു.
കൊളിജിയം അധ്യക്ഷനായ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സ്ഥലം മാറ്റാനുള്ള തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. കൊളീജിയം അംഗങ്ങളായ ഈയിടെ വിരമിച്ച ജസ്റ്റിസ് എംബി ലോകൂര്‍, ജസ്റ്റിസ് എകെ സിക്രി എന്നിവര്‍ വിരമിക്കാനിരിക്കെയാണ് തീരുമാനം മാറ്റി വയ്ക്കാന്‍ കൊളിജീയം തീരുമാനിച്ചത്. ഇക്കാരണത്തിലാണ് തീരുമാനം പിന്നീട് കൈക്കൊള്ളാന്‍ കൊളീജിയം തീരുമാനിച്ചത്.

തന്റെ ധീരമായ തീരുമാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ജസ്റ്റിസ് മുരളീധറിന്റെ ഇത്തരത്തില്‍ ഉള്ള തീരുമാനങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാറിനെ ചോടിപ്പിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ജയിലിലടച്ച ഗൗതം നവലഖ കേസ്, ഹാഷിംപുര വിധി, സിക്ക് കലാപത്തില്‍ അറസ്റ്റിലായ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍കുമാറിന്റെ കേസ് എന്നിവയെല്ലാം പരിഗണിച്ചത് ജസ്റ്റിസ് മുരളീധര്‍ ആയിരുന്നു. ഡിസംബറില്‍ ജഡ്ജിയെ മാറ്റാന്‍ തീരുമാനമുണ്ടായപ്പോള്‍ ദില്ലി ഹൈക്കോടതിയിലെ ജഡ്ജ് ഇതിനെ പ്രതികൂലിക്കുകയായിരുന്നു. രണ്ടാം തവണ ജസ്റ്റിസ് ലോകൂര്‍ വിരമിച്ചതോടെ കൊളീജിയം മാറുകും ചെയ്തു.
കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് അനുഭാവിയായ ചാട്ടേര്‍ഡ് അക്കൗണ്ടന്റും നിലവില്‍ ആര്‍ബിഐ സ്വതന്ത്യ ഡയറക്ടറുമായ എസ് ഗുരുമൂര്‍ത്തിക്കെതിരെ നടപടി കൈക്കോണ്ടതോടെ കേന്ദ്രഗവണ്മെന്റിന്റെ കണ്ണിലെ കരടായതാണ് ജസ്റ്റിസ് മുരളീധര്‍.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications