മെട്രോയില്‍ ഭക്ഷണവും സലൂണും: ബെംഗളൂരു മെട്രോയില്‍ ഫുഡ് കോര്‍ട്ടും പാര്‍ട്ടി ഹാളും വരും!!
റസ്റ്റോറന്റ് കം ബേക്കറി ഹാള്‍, ബ്യൂട്ടി സലൂണ്‍, കഫേ, ഫുഡ് കോര്‍ട്ട് എന്നിവ ആരംഭിക്കാനാണ് മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നീക്കം
ബെംഗളൂരു: മെട്രോ സ്റ്റേഷനുകളെ അടിമുടി പരിഷ്കരിക്കാനൊരുങ്ങി ബാഗ്ലൂര് റെയില്‍ മെട്രോ കോര്പ്പറേഷന്. ഭക്ഷണം ലഭ്യമാക്കുന്നതിന് പുറമേ സ്റ്റേഷനുകളില്‍ സലൂണ്‍ സ്ഥാപിക്കാനും മെട്രോ റെയില്‍ കോര്പ്പറേഷന് ഒരുങ്ങുന്നുണ്ട്.
യാത്രക്കാര്‍ക്ക് ദിവസേന ആവശ്യമുള്ള വസ്തുക്കള്‍ സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നതിനൊപ്പം ബേക്കറി ഉല്‍പ്പന്നങ്ങള്‍, റസ്റ്റോറന്റ് കം ബേക്കറി ഹാള്‍, ബ്യൂട്ടി സലൂണ്‍, കഫേ, ഫുഡ് കോര്‍ട്ട് എന്നിവ ആരംഭിക്കാനാണ് മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നീക്കം.

40 ഓളം മെട്രോ സ്റ്റേഷനുകളില്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്ന മരുന്ന് ഷോപ്പ്, ഗ്രോസറി ഉള്‍പ്പന്നങ്ങള്‍, റസ്റ്റോറന്റ്, എന്നിവയും ഈ പരിഷ്കാരത്തോടെ മെട്രോ സ്റ്റേഷനുകളില്‍ ലഭ്യമാകും. മെട്രോ സമയക്രമങ്ങളെ ബാധിക്കാത്ത തരത്തില്‍ സ്റ്റേഷനുകള്‍ക്ക് പുറത്തായിരിക്കും ഇവയുടെ സ്ഥാനമെന്നും റാവു ചൂണ്ടിക്കാണിച്ചു.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications