വിഷ്ണുവിന്റെ വേഷം കെട്ടിയ ആള്‍ദൈവത്തിനെതിരെ കേസ്
കര്‍നാല്‍: ഭഗവാന് വിഷ്ണുവിന്റെ വേഷം കെട്ടി ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നുകാട്ടി ദേര സച്ചാ സൗധാ ചീഫ് ഗുര്‍മിത് റാം റഹീമിനെതിരെ പോലീസില്‍ പരാതി. ഓള് ഇന്ത്യ ഹിന്ദു സ്റ്റുഡന്റ്സ് മൂവ്മെന്റാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷ്ണുവേഷം കെട്ടിയ ഗുര്‍മിതിന്റെ വീഡിയോയും വിദ്യാര്‍ഥികള്‍ തെളിവായി നല്‍കിയിട്ടുണ്ട്.
വിഷ്ണുവിന്റെ രീതിയിലുള്ള വേഷം കെട്ടി ഗുര്‍മിത് സിങ് ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ടെന്നും ഇത് ഹിന്ദുക്കളുടെ മതവികാരത്തെ ബാധിക്കുന്നതാണെന്നും പരാതിയില്‍ വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുര്‍മിതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വൈറലായതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്.

ഗുര്മിത്തിനെ അനുകരിച്ചെന്ന് കാട്ടി അടുത്തിടെ സീരിയല്‍ നടന് കിക്കു ഷര്ദയെ അറസ്റ്റ് ചെയ്തത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഗുര്മിത്തിനെ അനുകരിച്ചതിലൂടെ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നുകാട്ടി ഒരുസംഘം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു സീരിയല്‍ നടനെ അറസ്റ്റ് ചെയ്തത്.
അതേ രീതിയിലുള്ള കേസ് തന്നെയാണ് ഗുര്മിത്തിനെതിരെയും ചുമത്തിയിട്ടുള്ളതെങ്കിലും ആള്‍ദൈവത്തെ അറസ്റ്റ് ചെയ്തേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഭരണ തലത്തില്‍ വന്‍ സ്വാധീനമുള്ളയാളാണ് ഗുര്‍മിത്. തന്റെ തന്നെ നിര്‍മാണത്തിലൂടെ പുറത്തിറക്കിയ രണ്ടു സിനിമകളില്‍ അഭിനയിച്ചും ഗുര്‍മിത് പേരെടുത്തിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications