ദേശീയപതാക കൊണ്ട് നഗ്നത മറച്ചു, മല്ലിക ഷെരാവത്തിനെതിരെ കേസ്
ഇന്‍ഡോര്‍: ദേശീയ പതാകയെ അപമാനിച്ചതിന് നടി മല്ലികാ ഷെരാവത്തിനെതിരെ കേസ്. ഡേര്‍ട്ടി പൊളിറ്റിക്സ് എന്ന പുതിയ ചിത്രത്തില്‍ ദേശീയ പതാക കൊണ്ട് നഗ്നത മറച്ച് പ്രത്യക്ഷപ്പെടുന്ന മല്ലികയുടെ പോസ്റ്ററാണ് പരാതിയ്ക്ക് ഇടയാക്കിയത്.
ചിത്രത്തിന്റെ നിര്‍മാതാവ് കെസി ബൊകാഡിയയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ദേശീയ പതാകയെ അപമാനിച്ചു
ഡേര്‍ട്ടി പൊളിറ്റിക്സ് എന്ന ചിത്രത്തില്‍ ദേശീയ പതാകയെ അപമാനിച്ചു എന്നതിനാണ് നടി മല്ലിക ഷെരാവത്തിനെതിരെ കേസെടുത്തിരിയ്ക്കുന്നത്.

ഇത്രയും വേണോ
ദേശീയ പതാക കൊണ്ട് നഗ്നത മറയ്ക്കുന്ന ദൃശ്യമാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്

ഡേര്‍ട്ടി പൊളിറ്റിക്സ്
രാജസ്ഥാനിലെ ഭാന്വരി ദേവി കൊലപാതക കേസിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങിയത്

കോടതി കയറും
ഇന്‍ഡോര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം കഌസ് കോടതിയിലാണ് ചിത്രത്തിനെതിരെ പരാതി ലഭിച്ചിരിയ്ക്കുന്നത്

നവംബറില്‍
നവംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിയ്ക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications