കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ ബിൽ ആർട്ടിക്കിൾ 21ന്റെ ലംഘനം; എല്ലാത്തിനും കാരണം കോൺഗ്രസ്, രൂക്ഷ വിമർശനവുമായി ഉവൈസി!

Google Oneindia Malayalam News

ദില്ലി: യുഎപിഎ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. കോൺഗ്രസിനെയാണ് ഇതിന് കുറ്റം പറയുക. ഇത്തരം ഒരു ബില്ല് കൊണ്ടുവരാൻ കാരണക്കാർ അവരാണെന്നും ഉവൈസി കുറ്റപ്പെടുത്തി. ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് യുഎപിഎ ബില്ലെന്നും ജുഡീഷ്യല്‍ അവകാശങ്ങള്‍ക്കെതിരാണിതെന്നും അദ്ദേഹം പറഞ്ഞു.

<strong>കലാലയ രാഷ്ട്രീയ നിരോധിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ; മാറ്റി നിർത്തേണ്ടത് മതവും ജാതിയുമെന്ന് മറുപടി!</strong>കലാലയ രാഷ്ട്രീയ നിരോധിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ; മാറ്റി നിർത്തേണ്ടത് മതവും ജാതിയുമെന്ന് മറുപടി!

സ്വത്ത് വകകൾ പിടിച്ചെടുക്കാൻ ഈ നിയമം അനുവദിക്കുന്നു. അപ്പോള്‍ എവിടെയാണ് നിതന്യായപരമായ പുനപരിശോധന? ഐപിസി തന്നെ മതിയായതാണെന്നാണ് എന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമപ്രകാരം ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്യണം. അപ്പോഴേ അവര്‍ക്കിതിന്റെ പ്രശ്‌നങ്ങള്‍ മനസിലാവൂവെന്നും അദ്ദേഹം കോൺഗ്രസിനെ കുറ്റപ്പെടുത്തി.

Owisi

ഏതെങ്കിലും ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ നിന്നും കടമെടുത്തതാണോ നിങ്ങളുടെ ദേശീയത? ഫെഡറല്‍ സംവിധാനത്തിന് എതിരാണിതന്ന് അദ്ദേഹം പറഞ്ഞു. സംഘടനകള്‍ക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയ്ക്കും സര്‍ക്കാറിനും വിപുലമായ അധികാരം നല്‍കുന്നതാണ് ഭേദഗതി ബിൽ
English summary
Congress, BJP have both brought draconian laws against Muslims and Dalits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X