കോണ്‍ഗ്രസ് മൂന്നിരട്ടിയിലേറെ സീറ്റുകള്‍ നേടും; 12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിശക്തമായി തിരിച്ചുവരും
ദില്ലി: ഇപ്പോഴില്ലെങ്കില്‍ പിന്നീട് ഒരിക്കലുമില്ല എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് 2019 ലോക്സഭ തിരഞ്ഞെടുപ്പിനേ നേരിടാനൊരുങ്ങുന്നത്. അവിശ്വാസപ്രമേയ ദിനത്തിലെ കോണ്‍ഗ്രസ്സിന്റേയും ദേശീയ അധ്യക്ഷന്റേയും മികച്ച പ്രകടനം പുതിയ ദിശാബോധമാണ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്.
ഇപ്പോഴത്തെ ഊര്‍ജ്ജം നിലനിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോയാല്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്‍ഡ്. ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം പരാമവധി കുറക്കുക എന്നതാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്സിന് തനിച്ച് 150 ലേറെ സീറ്റുകള്‍ നേടാനാവും എന്നാണ് പി ചിദംബരം വിലയിരുത്തുന്നത്.
{photo-feature}
More From
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ട്രാൻസ്ജെൻ്ററാണെന്ന് സ്വയം പ്രഖ്യാപിച്ചാൽ അംഗീകരിക്കില്ല; ട്രാൻജെൻഡർ ബിൽ പാസാക്കി ലോക്സഭ -
വനിത സംവരണ ബിൽ നടപ്പാക്കാൻ കേന്ദ്രസർക്കാർ; ലോക്സഭ,നിയമസഭ സീറ്റുകളും വർധിക്കും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ











Click it and Unblock the Notifications