കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മൂന്നിരട്ടിയിലേറെ സീറ്റുകള്‍ നേടും; 12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിശക്തമായി തിരിച്ചുവരും

  • By Desk
Google Oneindia Malayalam News

ദില്ലി: ഇപ്പോഴില്ലെങ്കില്‍ പിന്നീട് ഒരിക്കലുമില്ല എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് 2019 ലോക്‌സഭ തിരഞ്ഞെടുപ്പിനേ നേരിടാനൊരുങ്ങുന്നത്. അവിശ്വാസപ്രമേയ ദിനത്തിലെ കോണ്‍ഗ്രസ്സിന്റേയും ദേശീയ അധ്യക്ഷന്റേയും മികച്ച പ്രകടനം പുതിയ ദിശാബോധമാണ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്.

<strong>സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; പ്രകോപിതരായ സിപിഎം വീട് വളഞ്ഞു</strong>സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; പ്രകോപിതരായ സിപിഎം വീട് വളഞ്ഞു

ഇപ്പോഴത്തെ ഊര്‍ജ്ജം നിലനിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോയാല്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്‍ഡ്. ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം പരാമവധി കുറക്കുക എന്നതാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്സിന് തനിച്ച് 150 ലേറെ സീറ്റുകള്‍ നേടാനാവും എന്നാണ് പി ചിദംബരം വിലയിരുത്തുന്നത്.

<strong>കേരളാ കോണ്‍ഗ്രസ്സുകള്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാവുന്നു; കെബി ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക്</strong>കേരളാ കോണ്‍ഗ്രസ്സുകള്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാവുന്നു; കെബി ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക്

{photo-feature}

English summary
Congress can win 3 times more seats in 2019: Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X