രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു
ദില്ലി: രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, പി ചിദംബരം, ജയറാം രമേശ്, അംബിക സോണ്, പ്രദീപ് തംത, കപില്‍ സിബല്‍, ഛായാ വര്‍മ്മ എന്നിങ്ങനെ ഏഴ് പേരെയാണ് കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കുന്നത്.

ഇതില്‍ കപില്‍ സിബല്‍ യുപിയില്‍ നിന്നും അംബികാ സോണി പഞ്ചാബില്‍നിന്നും പി ചിദംബരം മഹാരാഷ്ട്രയില്‍ നിന്നുമാണ് മത്സരിക്കുക. ഓസ്‌കാര്‍ ഫെര്‍ണാണ്ടസും ജയറാം രമേഷും കര്‍ണാടകയില്‍ നിന്നും പ്രദീപ് തംത ഉത്തരാഖണ്ഡില്‍ നിന്നുമാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications