'ഡബിള്‍ എ ബാട്ടറി ഈസ് ദി സീക്രട്ട് ഓഫ് മോദീസ് എനര്‍ജി'! മോദിയെ ട്രോളി കോണ്‍ഗ്രസ്!
റാഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിടാതെ പിന്തുടര്ന്ന് കോണ്‍ഗ്രസ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ പേര് സഭയില്‍ പറയരുതെന്ന സ്പീക്കറുടെ പരാമര്‍ശത്തെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്രോളിയിരുന്നു. ഇപ്പോള്‍ ഡബിള്‍ എഎയാണ് മോദിയുടെ ഊര്‍ജ്ജം എന്ന് പരിഹസിച്ചുകൊണ്ടുള്ള വീഡിയോ ആണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.

മോദിയുടെ കാര്‍ട്ടൂണാണ് വീഡിയോയില്‍ ഉള്ളത്. ഇദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിന്റെ രഹസ്യം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡബിള്‍ എ ബാറ്ററിയിടുമ്പോള് വീഡിയോയിലെ മോദി പാവ ചെണ്ടകൊട്ടുന്നതാണ് വീഡിയോയില്‍ ഉള്ളത്. മോദിയെ പരിഹസിക്കുന്ന വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
Recommended Video

കഴിഞ്ഞ ദിവസം സഭയിലെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കിടെയായിരുന്നു അമില്‍ അംബാനിയുടെ പേര് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചത്. എന്നാല്‍ ഇത് സ്പീക്കര്‍ സുമിത്രാ മഹാജന് വിലക്കി. അദ്ദേഹത്തിന്റെ പേര് പറയുന്നതില്‍ തനിക്ക് വിലക്കുണ്ടോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍ പേര് പരാമര്‍ശിക്കുന്നത് നിയവിരുദ്ധമാകുമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതോടെ എന്നാല്‍ അദ്ദേഹത്തെ താന്‍ ഡബിള്‍ എ എന്ന് വിശേഷിപ്പിച്ചോട്ടെയെന്നായിരുന്നു രാഹുലിന്റെ മറുചോദ്യം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications