ആ നിമിഷത്തിനു വേണ്ടി ഇനിയും കാത്തിരിക്കണം, രാഹുൽ ഗാന്ധിയുടെ സ്ഥാനരോഹണം ഇനിയും വൈകും, കാരണം ഇത്...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം ഇനിയും വൈകുമെന്ന് റിപ്പോർട്ട്. ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുലിന് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുവുകയുള്ളൂ. നേരത്തെ ഒക്ടോബർ അവസാനം രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏതു നിമിഷവും അത് സംഭവിക്കാം , രണ്ടും കൽപിച്ച് യുഎസും ദക്ഷിണ കൊറിയയും, ലക്ഷ്യം ഉത്തരകൊറിയ

നവംബർ, ഡിസംബർ മാസത്തിൽ ഹിമാചൽ, ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലാണ് അധ്യക്ഷ സ്ഥാനത്തേക്കളുള്ള സ്ഥാനാരോഹണം മാറ്റി വെച്ചതെന്നു കോൺഗ്രസ് വക്താവ് അജയ് മക്കാൻ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ ഉടൻ തന്നെ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി നിർദേശിക്കുമെന്നും മക്കാൻ വ്യക്തമാക്കി.

rahul gandi

പാകിസ്താനിൽ തക്കാളി വില കുതിക്കുന്നു, ലാഹോറിൽ 300 അമൃത്സറിൽ 40, സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങൾ

കൂടാതെ കേൺഗ്രസ് വയറു വേദനയെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും രാഹുലിന്റെ സ്ഥാനകയറ്റം വൈകാൻ മറ്റൊരു കാരണം. വെള്ളിയാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒസോണിയയുടെ ആരോഗ്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. എന്നാൽ അമ്മ സുഖം പ്രാപിച്ചു വരുന്നുവെന്നു രാഹുൽ അറിയിച്ചിട്ടുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
The highly anticipated elevation of Congress vice-president Rahul Gandhi as president of the party may get further delayed due to Sonia Gandhi's illness and the upcoming election in Gujarat and Himachal Pradesh, according to media reports.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്