Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിംഗായത്ത് കാര്‍ഡില്‍ നേട്ടമുണ്ടാക്കാനാകാതെ കോണ്‍ഗ്രസ്സ്...

കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കോണ്‍ഗ്രസ് അത്മവിശ്വാസത്തിലായിരുന്നു. അതിന് പ്രധാനകാരണം സിദ്ധരാമയ്യയുടെ അഹിന്ദയിലുള്ള വിശ്വാസവും ലിംഗായത്ത് വോട്ട് ലഭിക്കുമെന്ന ധാരണയുമായിരുന്നു. ലിംഗയത്ത് സമുദായത്തിന് മതപദവി ശുപാര്‍ശചെയ്തത് തന്നെ ഈ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും നിരൂപകര്‍ വിലയിരുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വരുന്ന ഫലം സൂചിപ്പിക്കുന്നത് ലിംഗായത്ത് സമുദായം സിദ്ധരാമയ്യേയും കോണ്‍ഗ്രസിനേയും തുണച്ചില്ല എന്നാണ്.സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലെല്ലാം ബിജെപിയാണ് മുന്നില്‍. കര്‍ണാടക ഫലം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

congress

സംസ്ഥാനവും പാര്‍ട്ടിയെ കൈവിട്ടാല്‍ കോണ്‍ഗ്രസ് ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങും.മാത്രമല്ല അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിലും ഈ പരാജയം ബാധിക്കും. രാഹുല്‍ഗാന്ധി എന്ന നേതാവിന്റെ പാരജയമായായിരിക്കും എതിരാളികള്‍ ഈ ഫലത്തെ വിലയിരുത്തുക.2019ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ചേരിയെ മുന്നില്‍ നിന്ന് നയിക്കാനുള്ള അവസരവും നഷ്ടപ്പെട്ടേയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+