സിപിഎമ്മിന് തിരിച്ചടി.. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല
ദില്ലി: സുപ്രീം കോടതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇംപീച്ച്മെന്റ് പ്രമേയത്തെ തുടക്കത്തില്‍ തന്നെ പിന്തുണയ്ക്കേണ്ടതില്ല എന്നതാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് നിലപാട് അറിയിക്കും. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതോടെ കോടതിക്കാര്യങ്ങള്‍ വന്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സിപിഎം ഇംപീച്ചമെന്റ് നീക്കവുമായി മുന്നോട്ട് വന്നത്.

കോണ്‍ഗ്രസിനെ കൂടാതെ മറ്റ് പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, സമാജ് വാദി പാര്‍ട്ടി എന്നിവരും സിപിഎമ്മിന്റെ ഇംപീച്ച്മെന്റ് നീക്കത്തെ പിന്തുണച്ചേക്കില്ല. ചീഫ് ജസ്റ്റിസിനെതിരെ രാജ്യസഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. വിവാദമുയര്‍ത്തിയ ജഡ്ജിമാര്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇടപെടേണ്ടത് ലെജിസ്ലേച്ചറിന്റെ ഉത്തരവാദിത്തമാണ് എന്നും യെച്ചൂരി പറഞ്ഞിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications