ഇന്ത്യന്‍ മുജാഹിദ് തീവ്രവാദ സംഘടനയല്ലെന്ന് കോണ്‍ഗ്രസ് നേതാവ്
പനാജി : ഇന്ത്യന്‍ മുജാഹിദ് തീവ്രവാദ സംഘടനയല്ലെന്ന് വെറും പ്രാദേശിക സംഘടന മാത്രമാണെന്നും എഐസിസി ന്യൂനപക്ഷ സെല്‍ ചെയര്മാന് ഖുര്‍ഷിദ് അഹമ്മദ് സയ്യിദ്.
ഇന്ത്യക്കാരായ മുസ്ലീമുകളൊന്നും തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും .മുസ്ലീം ഭീകരസംഘടനകളില്‍ അംഗമാകുന്നത് ലോകത്തിന്റെ മറ്റിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളാണ് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വംശജരോ ഇന്ത്യാക്കാരോ തീവ്രവാദത്തിന്റെ ഭാഗമാകുന്നില്ല. ഇക്കാര്യം മറ്റു ചില രാജ്യങ്ങളെ നിരീക്ഷിച്ചാല്‍ മനസ്സിലാക്കാമെന്നും അടുത്ത കാലത്തെങ്ങും ഇന്ത്യാക്കാര്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ മുസ്ലീങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ വേറെയാണെന്നും സയ്യിദ് പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ അടുത്ത കാലത്ത് നടന്ന 10 ഭീകരാക്രമണങ്ങളുമായുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്റെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതെല്ലാം ചില സംഘടനകള്‍ നടത്തിയതാണെന്നും ഇതിന് ഭീകരത എന്ന് അര്‍ത്ഥമില്ലെന്നും പറഞ്ഞു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications