കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഇന്ധന നികുതി കുറയ്ക്കുന്നു; കേരളം ഇനിയെന്ന്
ജയ്പൂര്‍; മറ്റ് സംസ്ഥാനങ്ങളുടെ മാതൃക പിന്തുടര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാന്‍ രാജസ്ഥാന്‍ തയ്യാറാവുന്നു. ഉടന്‍ തന്നെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി.
കേന്ദ്രവും മറ്റ് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും പെട്രോള്‍-ഡീസല്‍ നികുതി കുറച്ചതിനെ തുടര്‍ന്ന് രാജസ്ഥാനും നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ബി ജെ പി ഉള്‍പ്പടേയുള്ള സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികല്‍ ഈ ആവശ്യം ഉന്നയിച്ച് സമര രംഗത്ത് എത്തുകയും ചെയ്തിരുന്നു.
{photo-feature}
പാടാത്ത പൈങ്കിളി...പൊളി ലുക്കിലാണല്ലോ; മനീഷയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications