ഒഴിഞ്ഞ കസേരകള്‍ പകര്‍ത്തി! മാധ്യമപ്രവര്ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം! വീഡിയോ
ചെന്നൈ: പരിപാടിക്ക് ആളുകള്‍ ഇല്ലാത്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തമിഴ്നാട്ടിലാണ് സംഭവം. പരിപാടിയിലെ ആളൊഴിഞ്ഞ കസേരകള്‍ മാധ്യമ പ്രവര്ത്തകന് പകര്‍ത്തിയതാണ് പ്രവര്‍ത്തകരെ കലി പിടിപ്പിച്ചത്.

ശനിയാഴ്ച വിരുദുന് നഗര്‍ ജില്ലയില്‍ അഴഗിരി പങ്കെടുക്കാനിരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്ക് ജനപങ്കാളിത്തം കുറഞ്ഞത് പകര്‍ത്തുകയായിരുന്നു മാധ്യമ പ്രവര്‍ത്തകനായ മുത്തുരാജ്. എന്നാല്‍ മുത്തുരാജിന്റെ പ്രവൃത്തി ശ്രദ്ധയില്‍ പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അയാളെ മര്‍ദ്ദിക്കുകയായിരുന്നു.
പരിപാടി കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടത്തോടെ പരിപാടിക്കിടെ കൂട്ടത്തല്ലായി. പരിക്കേറ്റ മുത്തുരാജിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചവര്‍ക്കെതിരെ മുത്തുരാജ് പോലീസില്‍ പരാതി നല്കി.
പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബിജെപി നേതാവ് എസ്ജി സുരയ്യയും വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു.
Tamil Nadu Congress President KS Alagiri to participate in public meeting at Virudhunagar. Chairs are empty with no people, media takes photographs of empty chairs & Congress goondas enter scene to thrash the journalists for taking pics of empty chairs! Way to go @RahulGandhi ! pic.twitter.com/ysIr9d0xtT
— SG Suryah Chowkidar (@SuryahSG) 6 April 2019
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് -ഡിഎംകെ സഖ്യം അധികാരത്തിലേറുമോ? കണക്കുകള്‍ പറയുന്നത്
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications