രണ്ടാം വിവാഹം കഴിച്ചത് ആദ്യ ഭാര്യ അറിഞ്ഞു, ഒരു രാത്രി കൊണ്ട് പോലീസുകാരനായ ഭര്‍ത്താവ് ചെയ്തത്
ബെംഗളൂരു: രണ്ടാം വിവാഹം കഴിച്ച കാര്യം ആദ്യ ഭാര്യയില്‍ നിന്നും രണ്ട് മാസത്തോളും മറച്ച് വെച്ചെങ്കിലും അവസാനം പോലീസുകാരനായ ഭര്‍ത്താവ് പിടിക്കപ്പെടുകയായിരുന്നു.
രണ്ട് കുട്ടികളുടെ പിതാവായ ഫക്രുധിന്‍ പാഷ എന്ന പോലീസ് കോണ്‍സ്റ്റബിള്‍ ഏഴ് വര്‍ഷം മുന്‍പാണ് താജ് ബീഗം എന്ന യുവതിയെ വിവാഹം ചെയ്തത്. രണ്ട് മാസം മുന്‍പ് ഷാനു എന്ന മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ബാഗളൂര്‍ എന്ന ഗ്രാമത്തില്‍ താമസവും ആരംഭിച്ചു.

ഭര്‍ത്താവ് വീട്ടില്‍ വരാതായതോടെ അന്വേഷിച്ച ആദ്യ വിവാഹത്തിന്റെ കാര്യം അറിയുകയും പോലീസില്‍ പരാതി നല്‍കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുക്കാര്‍ പ്രശ്‌നങ്ങള്‍ അറിഞ്ഞത്തോടെ രണ്ടാം ഭാര്യയുടെ വീട്ടില്‍ വെച്ച് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications