കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: അഞ്ച് ലക്ഷം കോടി ഡോളറിന്റെ പാക്കേജുമായി ജി20, ലോകാരോഗ്യ സംഘടനയെ നവീകരിക്കണമെന്ന് മോദി!!

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനം തടയുന്നതിനായി 5 ലക്ഷം കോടി ഡോളറിന്റെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ജി20 രാജ്യങ്ങൾ. കൊറോണ വൈറസുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാനും വ്യാഴാഴ്ച നടന്ന വിർച്വൽ ഉച്ചകോടിയിൽ ധാരണയായി. ആഗോള സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നത് തടയുന്നതിനായി തീരുകൾ വെട്ടിക്കുറക്കണമെന്ന ആവശ്യമാണ് ചൈന ഉച്ചകോടിയിൽ മുന്നോട്ടുവെച്ചത്. വ്യാപാര അതിർത്തികൾ ഇല്ലാതാക്കണമെന്നുള്ള ആവശ്യവും ചൈന ഉച്ചകോടിയിൽ ഉന്നയിച്ചു.

കർണാടകത്തിൽ രണ്ടാമത്തെ കൊറോണ മരണം: മരിച്ചത് 70കാരിയെന്ന് സ്ഥിരീകരണം!! മകനൊപ്പം മക്കയിൽ നിന്നെത്തികർണാടകത്തിൽ രണ്ടാമത്തെ കൊറോണ മരണം: മരിച്ചത് 70കാരിയെന്ന് സ്ഥിരീകരണം!! മകനൊപ്പം മക്കയിൽ നിന്നെത്തി

സാമ്പത്തിക നഷ്ടത്തേക്കാൾ പ്രാധാന്യം ജനങ്ങളുടെ ജീവനാണെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചത്. കൊറോണ വൈറസിനെതിരായ കർമപദ്ധതികൾക്ക് സാധ്യമാകുന്ന വിധത്തിൽ ലോകാരോഗ്യ സംഘടനയെ നവീകരിക്കണമെന്ന ആവശ്യവും ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.

g20summit-15
English summary
Coronavirus: G20 nations to pump in $5 trillion into global economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X