കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവിട്ട് കൊറോണ; ദില്ലിയില്‍ സര്‍വകക്ഷി യോഗം വിളിച്ച് അമിത് ഷാ, കൂടുതല്‍ പരിശോധന നടത്തും

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് രോഗം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച പകല്‍ 11 മണിക്ക് നോര്‍ത്ത് ബ്ലോക്കിലാണ് യോഗം നടക്കുക. ദില്ലി, ഉത്തര്‍ പ്രദേശിന്റെയും ഹരിയാനയുടെയും അയല്‍ പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എന്‍സിആര്‍ മേഖലയിലെ കൊറോണ വൈറസ് വ്യാപനമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. മഹാരാഷ്ട്ര, ദില്ലി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് രോഗം വ്യാപിക്കുന്നത്.

a

ദില്ലിയില്‍ ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവരുമായി അമിത് ഷാ പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനും പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയ കാര്യാലയത്തിലായിരുന്നു ചര്‍ച്ച.

നിങ്ങള്‍ എല്ലാം തകിടം മറിക്കും; ഇസ്രായേലിന് ശക്തമായ താക്കീതുമായി യുഎഇ, നിര്‍ത്തിവയ്ക്കണംനിങ്ങള്‍ എല്ലാം തകിടം മറിക്കും; ഇസ്രായേലിന് ശക്തമായ താക്കീതുമായി യുഎഇ, നിര്‍ത്തിവയ്ക്കണം

ദില്ലിയിലെ കൊറോണ വൈറസ് രോഗികള്‍ക്ക് ഉപയോഗിക്കുന്നതിന് 500 റെയില്‍വെ കോച്ചുകള്‍ കൈമാറുമെന്ന് യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ 60 ശതമാനം ബെഡ്ഡുകള്‍ കൊറോണ രോഗികള്‍ക്ക് വേണ്ടി കൈമാറാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കുറച്ച് ദിവസത്തിനകം ദില്ലിയിലെ പരിശോധനകള്‍ ഇരട്ടിയാക്കും. ആറ് ദിവസത്തിനകം പരിശോധന മൂന്നിരട്ടിയാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി പാളയത്തില്‍ ഞെട്ടല്‍; കമല്‍നാഥിനെ പുകഴ്ത്തി പാര്‍ട്ടി എംഎല്‍എമാര്‍, മധ്യപ്രദേശ് വിഭജിക്കണംബിജെപി പാളയത്തില്‍ ഞെട്ടല്‍; കമല്‍നാഥിനെ പുകഴ്ത്തി പാര്‍ട്ടി എംഎല്‍എമാര്‍, മധ്യപ്രദേശ് വിഭജിക്കണം

അതിര്‍ത്തിയിലെ 'ദുരൂഹ കടലാസുകള്‍', പട്ടാളത്തെ ഇറക്കിവിടുമെന്ന് കിം യോ, ഉത്തര കൊറിയന്‍ പെണ്‍പുലിഅതിര്‍ത്തിയിലെ 'ദുരൂഹ കടലാസുകള്‍', പട്ടാളത്തെ ഇറക്കിവിടുമെന്ന് കിം യോ, ഉത്തര കൊറിയന്‍ പെണ്‍പുലി

കോണ്‍ഗ്രസ് തുറന്നു സമ്മതിച്ചു; ഇവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന് ചവാന്‍... അവസരം കാത്ത് ബിജെപികോണ്‍ഗ്രസ് തുറന്നു സമ്മതിച്ചു; ഇവിടെ ചില പ്രശ്‌നങ്ങളുണ്ടെന്ന് ചവാന്‍... അവസരം കാത്ത് ബിജെപി

English summary
Coronavirus: Home Minister Amit Shah Calls All-Party Meeting In Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X