Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വൈറസ്: രണ്ടാം തവണയും നിയമന നടപടികള്‍ മാറ്റിവെച്ച് ഐബിപിഎസ്

ദില്ലി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ടാം തവണയും ലോക്ക്ഡൗണ്‍ നടപടികള്‍ നിര്‍ത്തി വെച്ച് ബാങ്കിങ് മേഖലയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഐബിപിഎസ്.
പ്രൊബേഷനറി ഓഫീസര്‍, ക്ലര്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍, തുടങ്ങിയ തസ്തികകളിലെ ഫല പ്രഖ്യാപനവും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുമാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുന്നത്.

www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗര്‍ത്ഥികള്‍ക്ക് പരീക്ഷകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിക്കും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 നാണ് പരീക്ഷകള്‍, അഭിമുഖം എന്നിവയടക്കമുള്ള എല്ലാ നിയമ നടപടികളും ഐബിപിഎസ് നിര്‍ത്തി വെച്ചത്.

job

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാറ്റി വെച്ച പരീക്ഷകള്‍ പൂര്‍ത്തിയായതിന് ശേഷമേ പുതിയ പരീക്ഷകളുടെ നിശ്ചയിക്കൂവെന്ന് പിഎസ്സി അറിയിച്ചിരുന്നു. മാറ്റി വെച്ച 62 പരീക്ഷകളാണ് പൂര്‍ത്തി വെക്കേണ്ടതായിട്ടുള്ളത്.

സ്‌ക്കൂള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്തായിരിക്കും പുതിയ പരീക്ഷ തിയ്യതി നിശ്ചയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+