കൊറോണ വൈറസ്: പരിശോധന, ചികിത്സകൾക്കായി 53 കേന്ദ്രങ്ങള്‍, കേരളത്തിലും കേന്ദ്രങ്ങൾ... വിശദാംശങ്ങൾ
ദില്ലി/തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടനായുള്ള കഠിന ശ്രമത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. കേരളത്തില്‍ പരിശോധനയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടക്കുന്നുണ്ട്. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി.
രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നതിനും ചികിത്സിക്കുന്നതിനും ഉള്ള കേന്ദ്രങ്ങള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ താഴെ....
കേരളം
1. തിരുവനന്തപുരം ജനറല്‍ ആശുപത്രി- ചികിത്സയും പരിശോധനയും
2. ആലപ്പുഴ സര്‍ക്കര്‍ മെഡിക്കല്‍ കോളേജ്- ചികിത്സ- ഫോൺ നന്പർ: (0477) 2282015
3. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്- ചികിത്സ- ഫോൺ നന്പർ: (0481) 2597311 2597312
4. കൊച്ചി താലൂക്ക് ആശുപത്രി- ചികിത്സ- ഫോൺ നന്പർ: (0484) 26240405. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി
6. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി

ദില്ലി
1. എയിംസ്- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: (011) 26594404, 26861698
2. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കബിള്‍ ഡിസീസസ്- പരിശോധന- ഫോൺ നന്പർ- (011) 23971272/060/344
3. ഡോ റാം മനോഹര്‍ ലോഹ്യ ആശുപത്രി- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: (011) 23741640, 23741649, 23741639
4. സഫ്ദര്‍ജങ്ക് ആശുപത്രി- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: (011) 2616 5032
6. വല്ലഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റ്- പരിശോധന- ഫോൺ നന്പർ: (011) 27667102, 27667441
7. ഗംഗാറാം ആശുപത്രി- ചികിത്സ
8. ലോക് നായിക് ആശുപത്രി- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 011 23221330
9. അപ്പോളോ ആശുപത്രി- പരിശോധനയും ചികിത്സയും
10. സെന്റ് സ്റ്റീഫന്‍സ് ആശുപത്രി- പരിശോധനയും ചികിത്സയും
മഹാരാഷ്ട്ര
മുംബൈ
1. കസ്തൂര്‍ബാ ഗാന്ധി ആശുപത്രി- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: (022) 23083901, 23092458, 23004512
2. സര്‍ ജെജെ ആശുപത്രി- പരിശോധന- ഫോൺ നന്പർ: (022) 23735555, 23739031
3. ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്- പരിശോധന- ഫോൺ നന്പർ: (022) 24160947, 24160961
4.കെഇഎം ആശുപത്രി- പരിശോധനയും ചികിത്സയും
5.സൂപ്പര്‍ റെലിഗര്‍ ലബോറട്ടറീസ്- പരിശോധന- ഫോൺ നന്പർ: 9022624291
നാഗ്പൂര്‍- നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: (0712) 2750730, 2750427
പൂണെ
1. നായിഡു ആശുപത്രി- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: (020) 26058243
2. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി- പരിശോധന- ഫോൺ നന്പർ: 020-26006290
3. ഡോ കോത്‌നീസ് ആരോഗ്യ കേന്ദ്ര- പരിശോധന- ഫോൺ നന്പർ: 020-25506200
4. സസ്സൂണ്‍ ജനറല്‍ ആശുപത്രി- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 020-26128000

രാജസ്ഥാന്‍
1. ജയ്പൂര്‍ ഇന്‍ഫെക്ഷ്യസ് ഡിസ്ട്രിക്ട് ആശുപത്രി- പരിശോധനയും ചികിത്സയും-ഫോൺ നന്പർ: 0141-2564434 Dr. Sen, 9887806450,
കര്‍ണാടകം
ബെംഗളൂരു
1. വിക്ടോറിയ ഹോസ്പിറ്റല്‍- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: (080) 26703294
2. ഭാരത് സ്‌കാന്‍സ്- പരിശോധന- ഫോൺ നന്പർ: 044-44900900
3. ഡോ ലാല്‍ പഥ് ലാബ്‌സ്- പരിശോധന- ഫോൺ നന്പർ: 044-42307121
4. എസ്ഡിഎസ് ട്യൂബര്‍കുലോസിസ് ആന്റ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: (080) 26631923
മംഗളൂരു- ഡിസ്ട്രിക്ട് വെന്‍ലോക്ക് ഹോസ്പിറ്റല്‍- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 0824-2425038
തമിഴ്‌നാട്
ചെന്നൈ
1. ചെന്നൈ കിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന്‍- പരിശോധ- ഫോൺ നന്പർ: (044) 22501520, 22501521
2. കമ്യൂണിക്കബിള്‍ ഡിസീസസ് ഹോസ്പിറ്റല്‍- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 044) 25912686/ 87/88
3. ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍- പരിശോധന- ഫോൺ നന്പർ: (044) 25305000, 25305723
കോയമ്പത്തൂര്‍- കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ്- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 0422) 2301393, 2301394
ട്രിച്ചി- അണ്ണാല്‍ ഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റല്‍- പരിശോധന- ഫോൺ നന്പർ: 0431-2771168
ആന്ധ്ര പ്രദേശ്
ഹൈദരാബാദ്
1. ഗവണ്‍മെന്റ് ചെസ്റ്റ് ഹോസ്പിറ്റല്‍- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 040-23814421, 23814939
2. ഗാന്ധി ഹോസ്പിറ്റല്‍- പരിശോധന- ഫോൺ നന്പർ: 040-27505566
3. ഒസ്മാനിയ ജനറല്‍ ഹോസ്പിറ്റല്‍- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 040-24600146
4. എപിഎസ്ആര്‍ടിസി ഹോസ്പിറ്റല്‍- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 040-27018691
പശ്ചിമ ബംഗാള്‍
കൊല്‍ക്കത്ത- ബെലിയാഘട്ട് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഹോസ്പിറ്റല്‍- ഐസൊലേഷൻ ആന്റ് ക്രിട്ടിക്കൽ കെയർ- ഫോൺ നന്പർ: 09433392182, 033-23701252

ഉത്തര്‍ പ്രദേശ്
ലഖ്‌നൗ
1. എസ്ജിപിജിഐ ഹോസ്പിറ്റല്‍- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: (0522) 2668800, 2668900
2. ലോഹ്യ ഹോസ്പിറ്റല്‍- പരിശോധന
3. ബല്‍റാംപുര്‍ ജില്ല ആശുപത്രി- പരിശോധനയും ചികിത്സയും
4. കിങ് ജോര്‍ജ്ജ്‌സ് മെഡിക്കല്‍ കോളേജ്- പരിശോധനയും ചികിത്സയും
വരാണസി
1. ശ്രീ ശിവ പ്രസാദ് ഗുപ്ത് ജില്ല ആശുപത്രി- പരിശോധന
2. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ - പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 94510 06046
പഞ്ചാബ്
അമൃത്സര്‍- ജാലിയന്‍ വാലാബാഗ് മെമ്മോറിയല്‍ സിവില്‍ ഹോസ്പിറ്റല്‍- പരിശോധന- ഫോൺ നന്പർ: 2552556
ചണ്ഡീഗഢ്
1. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 5502745
2. ഗവണ്‍മെന്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍- ഫോൺ നന്പർ: (0172) 2700255
ജമ്മു കശ്മീര്‍
ശ്രീനഗര്‍
1. ശ്രീ മഹാരാജ ഹരി സിങ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 09419000231
2. ഷേര്‍- ഇ- കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്- ഫോൺ നന്പർ: 09419000318
ഗുജറാത്ത്
അഹമ്മദാബാദ്- മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള സിവില്‍ ആശുപത്രി- ഫോൺ നന്പർ: 09426347531
ഗോവ
Recommended Video
ചിക്കാലിം ഹോസ്പിറ്റല്‍- പരിശോധനയും ചികിത്സയും- ഫോൺ നന്പർ: 0832-2540864












Click it and Unblock the Notifications