നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച
ദില്ലി: നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച പുറത്തുവരും. ദില്ലി, മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി ദില്ലി ഭരിയ്ക്കുന്ന കോണ്‍ഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തണ്ണപ്പെടുമെന്നാണ് കരുതുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രകടനം ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്.

70 സീറ്റുകളുള്ള ദില്ലിയില്‍ നിലവില്‍ കോണ്‍ഗ്രസിന് 43ഉം ബിജെപിയ്ക്ക് 23ഉം മറ്റുള്ളവര്‍ക്ക് നാലും സീറ്റുകളാണുള്ളത്. മധ്യപ്രദേശില്‍ മൊത്തമുള്ള 230 സീറ്റില്‍ 143ഉം ബിജെപിക്കൊപ്പമായിരുന്നു. ഇവിടെ പാര്‍ട്ടി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 71ഉം ബിഎസ്പിയ്ക്ക് ഏഴും മറ്റുള്ളവര്‍ക്ക് ഒമ്പതും സീറ്റുമാണുള്ളത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. 96 സീറ്റാണ് പാര്‍ട്ടിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 78 സീറ്റും മറ്റുള്ളവര്‍ക്ക് 26 സീറ്റുമുണ്ട്. ഇവിടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
ഛത്തീസ്ഗഡില്‍ 90 സീറ്റുകളില്‍ 50 എണ്ണവും ബിജെപിയുടെ കൈയിലാണ്. 38 എണ്ണത്തില്‍ വിജയിച്ച കോണ്‍ഗ്രസിന് ഇത്തവണയും ഭരണത്തിലെത്താന്‍ സാധിക്കില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ബിഎസ്പിക്ക് ഇവിടെ രണ്ടു സീറ്റുണ്ട്. മിസോറാമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കും.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications