OROP അല്ല ODOMOS;ഒൺലി രാഹുൽ ഒൺലി പ്രിയങ്ക പരാമർശത്തിന് മറുപടി, തിരിച്ചടിച്ച് ഒമർ അബ്ദുള്ള
Recommended Video

ദില്ലി: രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉന്നംവെച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ ഒആർഒപി (OROP) പരാമർശത്തിന് മറുപടിയുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുളള. വണ്‍ റാങ്ക് വണ്‍ പെന്ഷന് എന്നത് കോണ്‍ഗ്രസിലാണെങ്കില്‍ ഒൺലി രാഹുല്‍ ഒൺലി പ്രിയങ്കാ എന്ന് മാത്രമാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.
ഹിമാചൽ പ്രദേശിലെ ഉനയിൽ നടന്ന റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരിഹാസം. ബിജെപി വൺ റാങ്ക് വൺ പെൻഷൻ പദ്ധതി കൊണ്ടുവന്നത് സേനാംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്. എന്നാൽ കോൺഗ്രസിനത് ഒരു കുടുംബത്തെ ശക്തിപ്പെടുത്താൻ വേണ്ടി മാത്രമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

അമിത് ഷായുടെ പരിസാഹത്തിന് അതോ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് ഒമർ അബ്ദുള്ള. രാജ്യം ഒഡോമോസ് (ODOMOS)അധികമായതിനെ തുടർന്ന് ദുരിതത്തിലാണെന്നാണ് ഒമർ അബ്ദുള്ള പറയുന്നത്. ഒഡോമോസ് എന്നാൽ ഓവർ ഡോസ് ഓഫ് ഒൺലി മോദി ഓൺലി അമിത് ഷാ എന്നാണെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് പ്രിയങ്ക ഗാന്ധി പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപനം ഉണ്ടായത്. ഇതിന് പിന്നാലെ പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷമായ കടന്നാക്രമണമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയാണ് പ്രിയങ്കയുടെ നിയമനം
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications