സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട പെണ്‍കുട്ടിക്ക് അടി
ഹൈദരാബാദ്: സോഷ്ല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട 10-ാം ക്ലാസ്സുകാരിക്ക് നല്ല തല്ല് കിട്ടി. ബന്ധുക്കളായ ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഇവരെ പിന്നീട് പോലീ അറസ്റ്റ് ചെയ്തു.
അനില്‍ കുമാറും അദ്ദേഹത്തിന്റെ ഭാര്യ സ്നേഹയുമാണ് അടിയുടെ പേരില്‍ ഇപ്പോള്‍ അറസ്റ്റിലാത്. സ്നേഹയുടെ ബന്ധുവായ പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടത്. ആ പോസ്റ്റ് തങ്ങളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

സത്യം പറഞ്ഞാല്‍ സ്നേഹയേയും അനിലിനേയും ഇത്തിരി അപമാനിക്കുന്നത് തന്നെയായിരുന്നു പെണ്‍കുട്ടിയുടെ അഭിപ്രായ പ്രകടനം. സ്നേഹക്ക് അനിലിനേക്കാള്‍ മുമ്പ് വന്ന രണ്ട് വിവാഹ ആലോചനകളെ കുറിച്ചായിരുന്നു പത്താം ക്ലാസ്സുകാരിയുടെ പോസ്റ്റ്. ആദ്യം വന്ന രണ്ട് ചെക്കന്മാരും അനിലിനേക്കാള്‍ സുന്ദരന്മാരായിരുന്നു എന്നാണ് പെണ്‍കുട്ടി നാട്ടുകാരെ അറിയിച്ചത്. ഇത് കേട്ടാല്‍ അനിലിനും സ്നേഹക്കും വെറുതെ ഇരിക്കാന്‍ കഴിയുമോ?
സ്കൂളിലായിരുന്ന പെണ്‍കുട്ടിയെ അവിടെ നിന്ന് വിളിച്ച് പുറത്തിറക്കിയാണ് ഭാര്യയും ഭര്‍ത്താവും കൂടി കൈയ്യേറ്റം ചെയ്തത്. ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി രക്ഷിതാക്കള്പ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പ്രവര്‍ത്തി ഇത്തിരി കടന്നു പോയിട്ടുണ്ട്. എങ്കിലും അതിന് തല്ലു കൊടുക്കാനുള്ള അധികാരം ദമ്പതികള്‍ക്ക് ഇല്ല എന്നതില്‍ പോലീസിനും ഇല്ല സംശയം.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications