Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ മർദ്ദനം സഹിക്കാനാകുന്നില്ല;കോടതിയെ സമീപിച്ച് സ്കൂൾ പ്രിൻസിപ്പൽ..സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദ്ദേശം

ദില്ലി; ഭാര്യ മർദിക്കുന്നത് സംബന്ധിച്ചുള്ള പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിന് സുരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് കോടതി. ഭാര്യ പീഡിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ കോടതി ഇടപെടൽ. ആരോപണം അന്വേഷിക്കാനും സംരക്ഷണം നൽകാനും കോടതി പോലീസിന് നിർദ്ദേശം നൽകി.

 photo-2022-05-26-17-13-47-165

ഹരിയാനയിലെ സോനിപത്തിൽ ആണ് സംഭവം. ഭർത്താവായ അജിത് പാലിനാണ് ഭാര്യ സുമനിൽ നിന്ന് ക്രൂരമർദ്ദനം നേരിടേണ്ടി വന്നത്. ഇളയ മകൻ നോക്കി നിൽക്കെയാണ് സുമൻ ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാത്രങ്ങൾ, മറ്റ് ഉപകരണങ്ങൾ എ്നിവ ഉപയോഗിച്ച് ഭാർത്താവിനെ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ഭാര്യയുടെ മർദ്ദനം കൂടിയതായി അജിത് യാദവ് പറഞ്ഞു. തുടർന്ന് തെളിവെടുപ്പിന്റെ ഭാഗമായാണ് ഇയാളുടെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിൽ നിന്നുള്ള ലഭിച്ച ദൃശ്യങ്ങളിലാണ് അജിത് യാദവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഉള്ളത്. 7 വർഷം മുൻപാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. ഇതുവരെ താൻ സുമനെ മർദ്ദിച്ചിട്ടില്ലെന്ന് അജിത് യാദവ് പറഞ്ഞു.

Recommended Video

cmsvideo
    നടിയെ ആക്രമിച്ച കേസ്, പുതിയ വഴിത്തിരിവിലേക്ക് | #Kerala | OneIndia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+