അർദ്ധ നഗ്നയായ വധുവിന്റെ ചിത്രം കവർഫോട്ടോ!! മാഗസിന് എതിരെ പ്രതിഷേധം
തമിഴ് വധുവിന്റെ ചിത്രം പ്രസിദ്ദീകരിച്ച ജോഡി മാഗസിന് എതിരേയാണ് യാഥാസ്ഥിതികര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.
ചെന്നൈ: തമിഴ് വധുവിന്റെ ചിത്രത്തോട് കൂടിയ മാഗസിന്‍ കവറിനെതിരെ പ്രതിഷേധം. പട്ടുസാരി ധരിച്ച് അര്‍ദ്ദ നഗ്നയായി നില്‍ക്കുന്ന തമിഴ് വധുവിന്റെ ചിത്രം പ്രസിദ്ദീകരിച്ച ജോഡി മാഗസിന് എതിരേയാണ് യാഥാസ്ഥിതികര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മാഗസിന്‍ ഗ്രൂപ്പ് ആണ് ജോഡി.

പട്ടുസാരി ഉടത്ത് ഇരിയ്ക്കുന്ന മോഡലിന്റെ ചിത്രമാണ് ഈ ലക്കത്തിലെ ജോഡി മാഗസിന്റെ കവര്‍ ചിത്രം. കാനഡയില്‍ നിന്നാണ് പുറത്തിറങ്ങുന്നതെങ്കിലും തമിഴ്‌നാട്ടിലും പ്രശസ്തമാണ് ഈ മാഗസിന്‍. മോഡല്‍ തനുഷ്‌ക സുബ്രഹ്മണ്യന്‍ കാലുകള്‍ ഫോട്ടോയില്‍ വ്യക്തമാണ്.

സാരി ധരിച്ച് സെക്‌സിയായി ഇരിയ്ക്കുന്ന മോഡലിന്റെ ചിത്രമാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്. തമിഴ് വധുക്കള്‍ ഇത്തരത്തില്‍ വസ്ത്രം ധരിയ്ക്കാരില്ലെന്ന് ഇവര്‍ പറയുന്നു.

മഹത്തരമായ തമിഴ് പാരമ്പര്യത്തിന് എതിരാണ് ഫോട്ടോ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഫേസ്ബുക്കില്‍ ഇതിന്റെ പേരില്‍ ചര്‍ച്ചകളും തുടങ്ങി കഴിഞ്ഞു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ എതിര്‍ക്കരുതെന്നാണ് ചിലരുടെ നിലപാട്. ആ ഫോട്ടോയെ ഒരു സാഹിത്യ സൃഷ്ടിയായി മാത്രം കണ്ടാല്‍ മതിയെന്നും ഒരു കൂട്ടര്‍.

കാനഡ ആസ്ഥാനമായി പുറത്തിറങ്ങുന്ന മാഗസിൻ ആണ് ജോഡി. മധ്യവർഗ്ഗക്കാർക്ക് ഇടയിലും പണക്കാർക്കും സെലിബ്രറ്റികൾക്ക് ഇടയിലും പ്രശസ്തമാണ് ഇത്. വെഡിംഗ് പ്ലാനിംഗ് രംഗത്തും ശ്രദ്ധേയ സാന്നിധ്യമാണ് ജോഡി മാഗസിൻ.

ലോകത്ത് ഏറ്റവും സുന്ദരികൾ തമിഴ് സുന്ദരികൾ ആണെന്നാണ് മോഡൽ തനുഷ്കയുടെ അഭിപ്രായം. അതിനാൽ തന്നെ അൽപം സെക്സിയായി അവരെ കാണുന്നതിൽ തെറ്റില്ല. തന്റെ പുതിയ ഫോട്ടോ കണ്ട് ഒരുപാട് പേർ അഭിനന്ദിച്ചു, ഇത്തരം ഒരു പ്രതിഷേധം ഉണ്ടാകുമെന്ന പ്രതീക്ഷിച്ചില്ലെന്നും മോഡൽ പറയുന്നു.

എതിർപ്പുകൾ ഉണ്ടെങ്കിലും മാഗസിൻ പിൻവലിയ്ക്കില്ലെന്ന് തന്നെയാണ് ജോഡി മാഗസിൻ ഉടമകളുടെ തീരുമാനം. ചെന്നൈയിലെ എല്ലാ കേന്ദ്രങ്ങളിലും മാഗസിൻ ഉടൻ എത്തിയ്ക്കുമെന്നും അവർ അറിയിച്ചു.

കാനഡിയിൽ വെഡ്ഡിംഗ് പ്ലാനിംഗ് രംഗത്തും ഡിസൈനിംഗ് രംഗത്തും പ്രശ്സതാണ് ജോഡി. എല്ലാവർഷവും ഇവർ ഫാഷൻ ഷോ സംഘടിപ്പിയ്ക്കാറുണ്ട.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications