സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു. ജഡ്ജിയുടെ സ്റ്റാഫ് അംഗത്തിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജഡ്ജിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications