കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎം കെയേഴ്സ്: കൊവിഡ്-19 നെ പ്രതിരോധിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദ്രി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലില്‍ പിഎം കെയേഴ്സ് എന്ന പേരില്‍ പ്രത്യേക ധനശേഖരണമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല, ഭാവിയില്‍ വരുന്ന സമാനമായ സന്ദര്‍ഭങ്ങള്‍ നേരിടാനും ഗവേഷണത്തിനും വേണ്ടി പണം ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‍തു. പ്രൈം മിനിസ്റ്റേഴ്‍സ്‍ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ട് എന്നാണ് ഫണ്ടിന്‍റെ പേര്. സംഭാവനകള്‍ ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ പണമിടപാടുകള്‍ ഉപയോഗിച്ചും പണം നല്‍കാം.

narendra-modi

സംഭാവന നല്‍കേണ്ട അക്കൗണ്ട് വിവരങ്ങള്‍

Name of the Account: PM CARES

Account Number : 2121PM20202
IFSC Code : SBIN0000691
SWIFT Code: SBININBB104
Name of Bank & Branch: State Bank of India, New Delhi Main Branch
UPI ID: pmcares@sbi

ബിജെപിയോടൊപ്പം പോയ കോണ്‍ഗ്രസ് എംഎല്‍എയുടെ പണി പോയി; ഒടുവില്‍ അയോഗ്യനാക്കി സ്പീക്കര്‍ബിജെപിയോടൊപ്പം പോയ കോണ്‍ഗ്രസ് എംഎല്‍എയുടെ പണി പോയി; ഒടുവില്‍ അയോഗ്യനാക്കി സ്പീക്കര്‍

ഒരു കൊറോണ കേസ് പോലുമില്ല: എന്തു കൊണ്ട് അന്‍റാര്‍ട്ടിക്കയില്‍ മാത്രം വൈറസ് ബാധയില്ല?ഒരു കൊറോണ കേസ് പോലുമില്ല: എന്തു കൊണ്ട് അന്‍റാര്‍ട്ടിക്കയില്‍ മാത്രം വൈറസ് ബാധയില്ല?

English summary
covid-19: contribute to the pm cares fund says modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X