കൊവിഡ് പ്ലാസ്മ ചികിത്സ; ഹെൽപ്ലൈൻ നമ്പറുകളും വെബ്സൈറ്റുകളും അറിയാം
ദില്ലി; കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ രോഗമുക്തി നേടിയവരുടെ പ്ലാസ്മയ്ക്കായി ആവശ്യം വർധിച്ചിരിക്കുകയാണ്. എന്നാൽ കടുത്ത ലഭ്യതക്കുറവാണ് ഇവയ്ക്ക് നേരിടുന്നത്. കൊവിഡ് രോഗം ഭേദമായ ആളുകളുടെ രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആന്റിബോഡി കൊവിഡ് രോഗികളുടെ ശരീരത്തിൽ എത്തിച്ച് വൈറസിനെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതാണ് പ്ലാസ്മ തെറാപ്പി. ഈ സാഹചര്യത്തിൽ രാജ്യത്തെ പ്ലാസ്മ ഡൊണേഷൻ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കാം
covidplasma.online -provides consolidated information on plasma resources
https://dhoondh.com
http://plasmadonor.in/
http://needplasma.in/
https://plasmaline.in/
http://friends2support.org/
നോയിഡ
ഹെൽപ് ലൈൻ നമ്പർ- 8851066433
https://forms.gle/ho3NJuYCS9ZRPUJA8-പ്ലാസ്മ ദാതാവിനെ കണ്ടെത്തുവാൻ രോഗികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുവാനുള്ള ഗൂഗിൾ ഫോം.
പൂനെ
വന്ദേമാതരം പ്ലാസ്മ ഡൊണേഷൻ കോൾ സെന്റർ
8329767084 / 9168999958
https://puneplasma.in/
കൂടുതൽ വിവരങ്ങൾക്ക് https://covidpune.com/plasma
മുംബൈ
മുംബൈ നോർത്ത് സെൻട്രൽ ഡിസ്ട്രിക്റ്റ് ഫോറം (Mumbai North Central District Forum) - Twitter, Instagram
ദില്ലി
ദില്ലി സർക്കാർ ഹെൽപ്ലൈൻ നമ്പർ-1031
വാട്സ് ആപ് നമ്പർ -8800007722
ഐഎൽബിഎസ്; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആന്റ് ബൈലറി സയൻസസ് -https://www.ilbs.in/plasma/
പ്ലാസ്മ ആവശ്യങ്ങൾക്കായി - https://www.ilbs.in/plasma/patient.php
പ്ലാസ്ന ദാനം ചെയ്യാൻ-https://www.ilbs.in/plasma/donar_details.php
പ്രൊജക്ട് സ്റ്റെപ് വൺ:
പ്ലാസ്മ ലഭിക്കാൻ 1800111747 ഡയൽ ചെയ്ത് ഫോം സബ്മിറ്റ് ചെയ്യുക
കാബ് വെൽഫെയർ ഫൗണ്ടേഷൻ
വിവേക് ജെയിൻ: +91-9810063261
ദില്ലി പോലീസ് ജിവേന്ദയാനി: 8800660677
ഹൈദരാബാദ്
ഹൈദരാബാദ് പ്ലാസ്മ അസിസ്റ്റൻസ് നമ്പർ: വാട്സ് ആപ്പ്: 9490616555
സൈബർബാദ് പോലീസ്; 9490617440 or Donateplasma.scsc.in
പ്ലാസ്മ ലഭിക്കാൻ - https://twitter.com/JetpanjaV/status/1383267561786073088
ഹൈദരാബാദ് ബ്ലഡ് ഡോണേഴ്സ്; https://www.facebook.com/hydblooddonors/
ബംഗളൂരു
ബെംഗളൂരു മെഡിക്കൽ സർവ്വീസസ് ട്രെസ്റ്റ്: 8526723404
എച്ച്സിഎൽ പ്ലാസ്മ ഹെൽപ്ലൈൻ; 7447118949
അസം
പ്ലാസ്മ ഡൊണേഷൻ:104
ഉത്തർപ്രദേശ്:
പ്ലാസ്മ ബാങ്ക് ;കിംഗ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി
പ്ലാസ്മ ദാനം ചെയ്യാൻ -വാട്സ് ആപ് ഹെൽപ് ലൈൻ നമ്പർ : 9415761773
പഞ്ചാബ്
പഞ്ചാബ് പ്ലാസ്മ ബ്ലഡ് ബാങ്ക്: പട്യാല സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയും അമൃത്സർ ജിഎംസിഎച്ചും.
ആന്ധ്രപ്രദേശ്
ആന്ധ്ര സർക്കാരിന്റെ ഔദ്യോഗിക പ്ലാസ്മ പോർട്ടൽ-Plasmaap.com
കാശ്മീർ
പ്ലാസ്മ കാശ്മീർ -https://plasmakashmir.com/
വാട്സ് ആപ്പ്-+91-84940 23439, 96226 67471, 70063 49312
b) https://www.covidjk.com/plasma
തെലങ്കാന
https://telanganaplasmadonors.com/
http://donateplasma.scsc.in/ ( Cyberabad ) - +91-9490617440
http://donateplasma.hcsc.in/ ( Hyderabad ) - +91-9490616780
http://giftingalife.com/
https://www.plasmaforyou.org/
മറ്റ് വെബ്സൈറ്റുകൾ
1. http://bloodhelpers.com/
2. http://plasmadonor.in/
3. https://needplasma.in/ - SEND Hi at 9311442588 ( whatsapp )
4. https://plasmaline.in/
5. https://elister.in/blood
6. Anika Foundation : whatsapp : +91-9004848600
7. http://covidplasma.online/
8. https://pintnetwork.com/
9. http://givered.in/ Share at : +91-7330939393 on WhatsApp
10. https://jivin.in/
11. https://plasmayoddha.in/
12. NDTV PLASMA DONATION INITATIVE :
WHATSAPP : 9910668811 EMAIL : [email protected]
13. PANTHAK SAANJH INITATIVE : SUNNY KHERA : 9999992492
GURBRINDER SINGH : 9958525752
14 : ടെലഗ്രാം ഗ്രൂപ്പ് ( സ്ഥിരീകരിച്ചതല്ല) : https://t.me/joinchat/LxnFV0zTI8aUkL5Hsk4nbg
15. ഫേസ്ബുക്ക് ഗ്രൂപ്പ്
https://www.facebook.com/groups/556579325240584
Recommended Video
TWEET :
@BloodDonorsIn @TeamSOSIndia @theniteshsingh @CovidPlasmaIn @KABWelfare @indianhelplines