രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു, ബംഗളൂരുവില്‍ ആദ്യത്തെ സംഭവം
ബംഗളൂരു: കൊവിഡ് ഭേദമായ യുവതിക്ക് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് സംഭവം. ആദ്യമായാണ് നഗരത്തില്‍ ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 27കാരിയായ യുവതിക്കാണ് രോഗം ഭേദമായി ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചത്.

പനി, ചുമ, തുടങ്ങിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലായ് മാസത്തില്‍ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ നെറ്റീവായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
ജൂലായി രോഗം സ്ഥിരീകരിച്ച യുവതി ആ മാസം 24നാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. എന്നാല്‍ ആഗസ്റ്റ് അവസാനവാരത്തോടെ വീണ്ടും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ രണ്ട് തവണ രോഗം സ്ഥിരീകരിച്ചപ്പോഴും ഇവര്‍ക്ക് രോഗം ഗുരുതരമായിരുന്നില്ല. ബംഗളൂരു ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ നേടിയത്. അതേസമയം, ആദ്യം രോഗമുക്തി നേടിയിട്ടും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാത്തതാണ് വീണ്ടും കൊവിഡ് ബാധിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
-
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications