കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ രണ്ടാം ഘട്ടം; ;60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ മാർച്ച് 1 മുതൽ

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ മാർച്ച് 1 മുതൽ ആരംഭിക്കും. 60 വയസിന് മുകളിൽ ഉള്ളവർക്കാണ് വാക്സിൻ വിതരണം ചെയ്യുന്നത്. കൂടാതെ ജീവിതശൈലീ രോഗങ്ങളുള്ള 45 വയസിന് മുകളിൽ ഉള്ളവർക്കും വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

 jvushuvh-1614

സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വാകര്യ ആശുപത്രിയിലും വാക്സിൻ ലഭിക്കും.10000 സർക്കാർ ആശുപത്രികളും 20000 സ്വകാര്യ ആശുപത്രികളുമാണ് വാക്സിനേഷൻ സെന്ററുകളായി പ്രവർത്തിക്കുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിൻ സ്വീകരിക്കുന്നവരിൽ നിന്ന് പണം ഈടാക്കും. അതേസമയം നിലവിൽ ഇതിന്റെ വില നിശ്ചയിച്ചിട്ടില്ല. ആശുപത്രികളുമായും വാക്സിൻ നിർമ്മാതാക്കളുമായും ചർച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ളിൽ വാക്സിന്റെ വില അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ കൊവിഡ് മുന്നണി പോരാളികൾക്കാണ് നിലവിൽ കൊവിഡ് വാക്സുൻ നൽകുന്നത്. ഇതുവരെ രാജ്യത്ത് 1,21,65, 598 പേരാണ് വാക്സിൻ സ്വീകരിച്ചത്.

നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mutant virus found again in kerala

English summary
covid vaccine second stage; Free vaccine for those over 60 from March 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X