കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഡ്മിറ്റ് കാര്‍ഡ് കിട്ടി, പക്ഷേ പശു പരീക്ഷയ്‌ക്കെത്തിയില്ല

  • By Mithra Nair
Google Oneindia Malayalam News

ശ്രീനഗര്‍: അഡ്മിറ്റ് കാര്‍ഡ് ലഭിച്ച പശു പരീക്ഷയ്ക്ക് ഹാജരായില്ല. പ്രൊഫഷണല്‍ പ്രവേശ പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡ് ലഭിച്ച പശുവാണ് ഞായറാഴ്ച പരീക്ഷയ്ക്ക് ഹാജരാവാതിരുന്നത്.

പരീക്ഷാ സെന്ററായ ബഡ്ഗാമിലെ ബെമിന സര്‍ക്കാര്‍ ഡിഗ്രി കോളജില്‍ പശുവിനെ കാത്തുനിന്ന മാധ്യമങ്ങള്‍ നിരാശകരാവേണ്ടി വന്നു. പരീക്ഷക്കായി സീറ്റ് മാറ്റിയിട്ട് കാത്തിരുന്ന ഇന്‍വിജിലേറ്ററും കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

cow.jpg -Properties

ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് കശ്മീരിലെ പ്രഫഷനല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ബോര്‍ഡ് പശുവിന് അഡ്മിറ്റ് കാര്‍ഡ് അയച്ച് .അബ്ദുല്‍ റഷീദ് എന്ന ബഡ്ഗാം സ്വദേശിയാണ് പശുവിന്റെ മകള്‍ എന്ന് അര്‍ഥം വരുന്ന കാച്ചിര്‍ ഗൗവ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ബോര്‍ഡിന് അപേക്ഷ നല്‍കിയത്.

അഡ്മിറ്റ് കാര്‍ഡ് കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടി വക്താവായ ജുനൈദ് അസിം മട്ടു ട്വിറ്ററില്‍ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത് തുടരന്ന് ഇത് വിവാദമാവുകയായിരുന്നു.

English summary
A Budgam resident, who managed to get hall ticket for his brown cow to write a professional entrance examination, today did not turn up with the bovine for the paper at the allocated centre here, saying he only wanted to convey a message about the "flaw" in the system.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X