കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയ്ക്ക് ദേശീയ പദവി നഷ്ടമാകും

  • By Meera Balan
Google Oneindia Malayalam News

ദില്ലി:എന്‍സിപി, ബിഎസ്പി, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയമാണ് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്ടമാകുന്നതിന് കാരണമാകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് മൂന്ന് പാര്‍ട്ടികളുടെയും ദേശീയ പദവി മാറ്റാനൊരുങ്ങുന്നത്.

നിലവില്‍ ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവിയുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്ന് ആറ് ശതമാനം വോട്ടോ അതിമല്ലെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് രണ്ട് ശതമാനം സീറ്റുകളോ അതുമല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയോ ഉണ്ടെങ്കില്‍ മാത്രമാണ് ദേശീയ പാര്‍ട്ടി പദവി ലഭിയ്ക്കുന്നത്. എന്നാല്‍ സിപിഐ ഉള്‍പ്പടെയുള്ളവയ്ക്ക് സ്ഥാനം നഷ്ടമാകാന്‍ പോകുന്നത്.

ദേശീയ പാര്‍ട്ടി

ദേശീയ പാര്‍ട്ടി

ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയമാണ് ബിഎസ്പി, എന്‍സിപി, സിപിഐ എന്നിവയുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാന്‍ കാരണം

 സിപിഐ

സിപിഐ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നേടാനാകാത്തതാണ് സിപിഐയ്ക്ക് വിനയായത്. ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ ലഭിച്ച പല ആനുകൂല്യങ്ങളും നഷ്ടമാകും

മൂന്ന് ദേശീയപാര്‍ട്ടികള്‍

മൂന്ന് ദേശീയപാര്‍ട്ടികള്‍

ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നിവയാണ് ദേശീയ പാര്‍ട്ടികള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷനാണ് മൂന്ന് പാര്‍ട്ടികളെ ദേശീയ പാര്‍ട്ടി പദവിയില്‍ നിന്ന് മാറ്റുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നത്.

English summary
CPI may lose national party status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X