ത്രിപുരയില്‍ ചുവന്ന ഇടത് ആവേശം
ത്രിപുര: കേരളത്തിലും പശ്ചിമ ബംഗാളിലും സിപിഎം തകര്‍ന്നടിഞ്ഞെങ്കിലും ത്രിപുര ഇത്തവണയും കാത്തു. നൂറ് ശതമാനം വിജയം. അതും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍.
രണ്ട് ലോക്സഭ സീറ്റുകളാണ് ത്രിപുരയില്‍ ഉള്ളത്. ത്രിപുര ഈസ്റ്റും ത്രിപുര വെസ്റ്റും. സംസ്ഥാനം പോലെ തന്നെ ചുവന്ന രണ്ട് മണ്ഡലങ്ങള്‍.

ത്രിപുര വെസ്റ്റില്‍ ജയിച്ചത് സിപിഎമ്മിന്റെ ജിതേന്ദ്ര ചൗധരി. കോണ്‍ഗ്രസിന്റെ എതിര് സ്ഥാനാര്‍ത്ഥി സചിത്ര ദെബ്ബാര്‍മ. ഇനി ഭൂരിപക്ഷം കൂടി കേട്ടോളൂ 4,84,358. ഞെട്ടിയോ....
അടുത്ത മണ്ഡലം ത്രിപുര വെസ്റ്റ്. സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ പ്രസാദ് ദത്ത. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരുണോദയ് സാഹ. ശങ്കര്‍ പ്രസാദ് ദത്തക്ക് കിട്ടിയ ഭൂരിപക്ഷം 5,03,486. ഇപ്പോള്‍ ശരിക്കും ഞെട്ടിയില്ലേ....
രാജ്യം മുഴുവന്‍ മോദി തരംഗം അലയടിച്ചു. ഇടുപക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന മേഖലകളില്‍ അവര്‍ തകര്‍ന്നടിഞ്ഞു. എന്നിട്ടും ത്രിപുരയില്‍ മാത്രം എന്താ ഇങ്ങനെ? അതിന്റെ ഉത്തരം മണിക് സര്‍ക്കാര്‍ എന്ന സാധാരണക്കാരുടെ മുഖ്യമന്ത്രിയാണ്. ഭരണത്തിന്റേയോ രാഷ്ട്ട്രീയ ശക്തിയുടേയോ ഉന്മാദം ഇതുവരേയും ബാധിക്കാത്ത മുഖ്യമന്ത്രി.
-
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ












Click it and Unblock the Notifications