റോഡിന് അബ്ദുള്‍ കലാമിന്റെ പേര്, പ്രതിഷേധവുമായി സിപിഎം രംഗത്ത്
ദില്ലി: റോഡിന് അബ്ദുള്‍ കലാമിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലെ ഔറംഗസീബ് റോഡിനാണ് അബ്ദുള്‍ കലാമിന്റെ പേര് നല്‍കിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി ഇതിനെ പിന്തുണച്ചെങ്കിലും സിപിഐഎം ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്.
ഇതിനെതിരെ പ്രദേശത്ത് സിപിഎമ്മിന്റെ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. വര്‍ഗീയ അടിസ്ഥാനത്തിലാണ് ഔറംഗസീബിന്റെ പേരു മാറ്റി കലാമിന്റെ പേരു നല്‍കിയത്. ഇത്തരം നിലപാടിനോട് യോജിക്കാന്‍ ആവില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ആം ആദ്മി പാര്‍ട്ടി ഇതിനെ പിന്തുണച്ചത് ശരിയായില്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

ഔറംഗസീബിന്റെ പേര് ആ റോഡിന് തിരിച്ചു നല്‍കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. അബ്ദുള്‍ കലാമിനോടുള്ള ആദരവ് കാണിക്കാന്‍ മറ്റ് പല മാര്‍ഗങ്ങളുണ്ടെന്നും സിപിഎം നേതാക്കള്‍ പറയുന്നു.
ഔറംഗസീബിന്റെ പേരിലുള്ള റോഡിനു അബ്ദുള്‍ കലാമിന്റെ പേര് നല്കാന് ദില്ലി നഗരസഭയാണ് തീരുമാനിച്ചത്. ഇതിനെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിന്തുണയും ലഭിച്ചിരുന്നു.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications