കാരാട്ടും യെച്ചൂരിയും ചെറുപ്പത്തിലേ നേതാവായി... പിന്നെന്തേ ആരും വരാത്തത്? രാജീവിന്റെ ചോദ്യം
കൊല്‍ക്കത്ത: സിപിഎമ്മിന്റെ പ്ലീനം കൊല്‍ക്കത്തയില്‍ നടക്കുകയാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയില്‍ പല മാറ്റങ്ങളും ഈ പ്ലീനം സൃഷ്ടിയ്ക്കും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ക്രിയാത്മക വിമര്‍ശനങ്ങളും പ്ലീനത്തില്‍ ഉയരുന്നുണ്ട്.
അതി ശക്തമായ വിമര്‍ശനമാണ് കേന്ദ്ര നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ രാജ്യസഭ എംപിയും ആയ പി രാജീവ് ഉയര്‍ത്തിയിരിയ്ക്കുന്നത്. പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്കുന്ന സംബന്ധിച്ചായിരുന്നു പി രാജീവിന്റെ വിമര്‍ശനം.

യുവാക്കളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരുന്നതില്‍ കേന്ദ്ര നേതൃത്വം പരാജയപ്പെടുന്നുവെന്നാണ് രാജീവിന്റെ ആരോപണം. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും യുവാക്കളായിരുന്നപ്പോള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിലെത്തി. എന്നാല്‍ അതിന് ശേഷം എത്രപേര്‍ ഇങ്ങനെ നേതൃനിരയില്‍ എത്തിയിട്ടുണ്ടെന്നാണ് ചോദ്യം.
എന്തായാലും സിപിഎമ്മിലേയ്ക്ക് യുവാക്കളെ ആകര്ഷിയ്ക്കാനുള്ള പദ്ധതികള്‍ സിപിഎം തയ്യാറാക്കുന്നുണ്ട്. ഇതിനായി മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് സ്വയം വിരമിയ്ക്കല്‍ പദ്ധതിയടക്കമുള്ളവയെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ട്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications