കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനം, പൈലറ്റുമാരുടെ മരണം വ്യോമസേന സ്ഥിരീകരിച്ചു

പരിശീല പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മരണം വ്യോമസേന സ്ഥിരീകരിച്ചു.

  • By Akhila
Google Oneindia Malayalam News

ഗുവാഹത്തി: പരിശീല പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മരണം വ്യോമസേന സ്ഥിരീകരിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെച്ച് മെയ് 23നാണ് രണ്ടു വ്യോമസേന ജീവനക്കാരുമായി പറന്ന വിമാനം കാണാതായത്.

English summary
Crashed Sukhoi's pilots dead, were unable to eject in time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X