കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനം, പൈലറ്റുമാരുടെ മരണം വ്യോമസേന സ്ഥിരീകരിച്ചു
പരിശീല പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മരണം വ്യോമസേന സ്ഥിരീകരിച്ചു.
ഗുവാഹത്തി: പരിശീല പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മരണം വ്യോമസേന സ്ഥിരീകരിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെച്ച് മെയ് 23നാണ് രണ്ടു വ്യോമസേന ജീവനക്കാരുമായി പറന്ന വിമാനം കാണാതായത്.
Comments
English summary
Crashed Sukhoi's pilots dead, were unable to eject in time.