കോലിക്കുള്ള സമ്മാനം അതിരുവിട്ടു, കലിയിളകി ആരാധകര്‍, പൂനം പാണ്ഡെ വെട്ടിലായി...
മൊഹാലി; ലോകകപ്പ് ട്വിന്റി 20 ഓസ്ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ വിജയം സമ്മാനിച്ച വീരാട് കോലിക്കും ഇന്ത്യന്‍ ടീമിനും പൂനം പാണ്ഡെ നല്കിയ സമ്മാനത്തിനെതിരെ ആരധാകര്‍.വിരാട് കോലിക്കു വേണ്ടി അര്‍ധനഗ്ന ഫോട്ടോയാണ് മ്രൈക്കോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഇതിനെതിരെ പ്രതിഷേധവുമായാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. നടിക്കെതിരെ അസഭ്യവാക്കുകളുടെയും പരിഹാസത്തിന്റെയും പെരുമഴ തന്നെയായിരുന്നു. ഇതേ സമയം 2011 ല്‍ ഇന്ത്യ ജയിച്ചാല്‍ പരസ്യമായി തുണിയുരിയുമെന്ന് പൂനം പാണ്ഡെ പ്രഖ്യാപിച്ചിരുന്നു.

കോലിക്കു നല്കിയ സമ്മാനം
വിരാട് കോലി ഇത് നിനക്ക് വേണ്ടി എന്ന അടികുറിപ്പോടുകൂടിയാണ് പൂനം പാണ്ഡെ തന്റെ ഏറ്റവും പുതിയ അര്‍ധനഗ്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.

പ്രതിഷേധം
വിരാട് കോലിക്ക് നല്കിയ സമ്മാനം കണ്ട് ആരാധകരും ഞെട്ടി. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി എത്തിരിക്കുകയാണിവര്

കണക്കിന് കിട്ടി
നടിക്കെതിരെ അസഭ്യവും പരിഹാസവുമായിരുന്നു. ഒരു പെണ്ണും ഇതുപോലെ അധപതിക്കരുതെന്നുവരെ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.

ഇതുതാന്‍ തന്ത്രം
മത്സര സമയത്തും മറ്റും മോഡലുകളും നടിമാരും തുണിയുരിഞ്ഞു കാണിക്കുന്നത് ആളുകളുടെ ശ്രദ്ധ നേടിയെടുക്കാനുള്ള തന്ത്രമാണെന്നും പറയുന്നു.

സമ്മാനം അതിരുവിട്ടു
ശ്രദ്ധകിട്ടാന്‍ വേണ്ടി എത്ര തരം താഴാനും തയാറാകുന്നു പൂനം പാണ്ഡെയുടെ സമ്മാനം അതിരുവിട്ടെന്ന് ആരാധകര്‍ പറയുന്നു.

അപമാനിച്ചു
പൂനം നല്കിയ സമ്മാനത്തിലൂടെ കോലിയെ മാത്രമല്ല ഇന്ത്യന്‍ ടീമിനെ മുഴുവന്‍ അപമാനിച്ചെന്ന് ആരാധാകര്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications