ജെയ്റ്റ്ലിക്ക് പിന്തുണയുമായി വിരാട് കോലി, ഇങ്ങനെ പിന്തുണയ്ക്കാന്‍ മാത്രം എന്തായിരിക്കും?
ദില്ലി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഴിമതി ആരോപണം കത്തി നില്ക്കുന്ന സാഹചര്യത്തില്‍ സെവാഗിനും ഗൗതം ഗംഭീറിനും പിന്നാലെ വിരാട് കോലിയും പിന്തുണയുമായി രംഗത്തെത്തി.
ഡിഡിസിഎ ഇല്ലാത്ത കമ്പിനികള്‍ക്കെതിരെ കോടികള്‍ നല്‍കിയതായി വ്യാജരേഖകള്‍ ചമച്ചു കൊള്ള നടത്തിയെന്നാണ് ബി ജെപി എം പിയായ് കീര്‍ത്തി ആസാദിന്റെ വെളിപ്പെടുത്തല്‍.

പിന്തുണയുമായി കോലി
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപറ്റന് വിരാട് കോലി രംഗത്തെത്തിയത്.

ക്രിക്കറ്റിനെ മെച്ചപ്പടുത്തന്നയാള്
അരുണ്‍ ജെയ്റ്റ്ലി ക്രിക്കറ്റിനെ എപ്പോഴും മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്.

ഏറെ സന്തോഷം
ജെയ്റ്റ്ലി ക്രിക്കറ്റ് അസോസിയേഷന്റെ പ്രിസിഡണ്ടായി പ്രവര്‍ത്തിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കോലി ട്വിറ്ററില്‍ കുറിച്ചു.

സഹായങ്ങള്‍ ചെയ്തു
ജെയ്റ്റ്ലി കളിക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ഏതു സമയത്തും ചെയ്യുമായിരുന്നു.

അഴിമതി ആരോപണം
ഡിഡിസിഎ ഇല്ലാത്ത കമ്പിനികള്‍ക്കെതിരെ കോടികള്‍ നല്‍കിയതായി വ്യാജരേഖകള്‍ ചമച്ചു കൊള്ള നടത്തിയെന്നാണ് ബി ജെപി എം പിയായ് കീര്‍ത്തി ആസാദിന്റെ വെളിപ്പെടുത്തല്‍. എന്നാല്ർ ജെയ്റ്റ്ലിയെ പിന്തുണച്ചാണ് കോലി.
|
വിരാടിന്റെ ട്വീറ്റ്
ജെയ്റ്റ്ലിയെ പിന്തുണച്ചുക്കൊണ്ടു വിരാട് ട്വീറ്റ് ചെയ്തതാണ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications