കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിനേഷന്റെ വേഗത മുന്നിരട്ടിയായി വര്‍ദ്ധിപ്പിക്കണം, ഇല്ലെങ്കില്‍ സംഭവിക്കുക മറ്റൊന്ന്, മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ മുക്തി നേടിക്കൊണ്ടിയിരിക്കുകയാണ്. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തില്‍ നിന്ന് ഇപ്പോള്‍ 50000 ന് അടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും രാജ്യത്തെ കൊവിഡ് വാക്‌സിനേഷനില്‍ തുടരുന്ന മെല്ലപ്പോക്ക് കൂടുതല്‍ ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യയില്‍ വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്യുന്ന ഈ സമയത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണ്.

vaccine

എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയുടെ വാക്‌സിനേഷന്‍ വേഗത വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ ക്രിസില്‍. കേസുകളുടെ എണ്ണം കുറയുന്ന ഈ സാഹചര്യത്തില്‍ ആളുകള്‍ക്ക് വേഗത്തില്‍ കുത്തിവയ്പ് നല്‍കുകയും വിശാലമായ സാമ്പത്തിക വീണ്ടെടുക്കല്‍ നടത്തുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്ന് ക്രിസില്‍ ചൂണ്ടിക്കാണിക്കുന്നു.

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

ഈ വര്‍ഷം ഡിസംബറോടെ മുതിര്‍ന്നവര്‍ക്കിടയില്‍ 100 ശതമാനം വാക്‌സിനേഷന്‍ നല്‍കുന്നതിനായി വാക്‌സിന്‍ നല്‍കുന്നതിന്റെ വേഗത മൂന്ന് മടങ്ങായി വര്‍ദ്ധിപ്പിക്കണം. ക്രിസില്‍ നടത്തിയ ഡാറ്റാ വിശകലനം അനുസരിച്ച്, ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് വിതരണത്തിന്റെ അഭാവം മൂലം വളരെ മന്ദഗതിയിലാണ്.

കോണ്‍ഗ്രസ് പ്ലസ് എല്‍ജെപി, തേജസ്വിയുടെ ന്യൂ ഫോര്‍മുല, മിഷന്‍ 2024ലേക്ക് ആദ്യ ചുവടുവെപ്പ്കോണ്‍ഗ്രസ് പ്ലസ് എല്‍ജെപി, തേജസ്വിയുടെ ന്യൂ ഫോര്‍മുല, മിഷന്‍ 2024ലേക്ക് ആദ്യ ചുവടുവെപ്പ്

ഇന്ത്യയില് ഏപ്രില്‍ മാധ്യകാലങ്ങളില്‍ 2.5 ദശലക്ഷം ഡോസുകളാണ് കുത്തിവയ്ച്ചത്. എന്നാല്‍ മേയ് മാസത്തിന്റെ മൂന്നാമത്തെ ആഴ്ചയെത്തുമ്പോള്‍ അത് 1.3 ദശലക്ഷമായി ചുരുങ്ങി. ജൂണ്‍ 20 ആകുമ്പോഴേക്കും അത് 3.2 ദശലക്ഷമായി ഉയര്‍ന്നെന്നും ക്രിസില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ജൂണ്‍ 21 ന് പുതിയ വാക്‌സിനേഷന്‍ നയം ആരംഭിച്ചപ്പോള്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ഡ്രൈവിന് മാറ്റം സംഭവിച്ചെന്നും ഒരു ദിവസം റെക്കോര്‍ഡ് 8.6 ദശലക്ഷം ഡോസുകള്‍ രാജ്യം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended Video

cmsvideo
ഞെട്ടിത്തരിച്ച് രാജ ഗവേഷകർ, രാജ്യം കൂടുതൽ അപകടത്തിലേക്ക് | Oneindia Malayalam

ഡബ്ല്യുസിസി തിരിഞ്ഞുനോക്കിയില്ല, മമ്മൂട്ടി വിളിച്ചു, ആശുപത്രി വാസത്തെ കുറിച്ച് സാന്ദ്ര തോമസ്ഡബ്ല്യുസിസി തിരിഞ്ഞുനോക്കിയില്ല, മമ്മൂട്ടി വിളിച്ചു, ആശുപത്രി വാസത്തെ കുറിച്ച് സാന്ദ്ര തോമസ്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഘര്‍വാപ്പസി? രാഹുലിനെ കാണാന്‍ പടോലെ, ദില്ലിയില്‍ രഹസ്യനീക്കം!!മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഘര്‍വാപ്പസി? രാഹുലിനെ കാണാന്‍ പടോലെ, ദില്ലിയില്‍ രഹസ്യനീക്കം!!

അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

English summary
CRISIL Says, speed of vaccination should Increase three times to all adults are to be vaccinated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X