Get Updates
Get notified of breaking news, exclusive insights, and must-see stories!

നീ മുസ്ലീമാണെന്ന് മറക്കേണ്ട.. നടിക്ക് നേരെ സ്ലട്ട് ഷെയിമിങ്ങും തെറിവിളിയും

സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് ഇപ്പോള്‍ തിരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ ആങ്ങളമാരാണ്. വസ്ത്രത്തിന്‍റെ നീളം കുറഞ്ഞാല്‍ പിന്നെ ഒരു നോട്ടവുമില്ല. പച്ചതെറിയും സ്ലട്ട് ഷെയിമിങ്ങും നടത്തി സംതൃപ്തി അടയുക ഇക്കൂട്ടരുടെ ഇഷ്ട വിനോദമാണ്. ഇപ്പോള്‍ വസ്ത്രധാരത്തിന്‍റെ പേരില്‍ അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് നടി സാറാ ഖാന്‍. ഗോവയിലിം ദുബൈയിലും അവധി ആഘോഷത്തിനിടെ ബിക്കിന് ധരിച്ചതാണ് സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത്.

saranew-09-1494323802-1533895485

ഇന്‍സ്റ്റഗ്രാമിലാണ് താരം തന്‍റെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. നീ മുസ്ലീമാണെന്ന് മറന്ന് പോയിരിക്കുന്നു എന്നാണ് പലരും കുറിച്ചിരിക്കുന്നത്. ബിക്കിനി മുസ്ലീം വിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഈ രീതികള്‍ അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് മതം മാറിയില്ലേങ്കില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഭീഷണി.

saracover-06

സ്ത്രീത്വത്ത അപമാനിക്കുന്നുതും വംശീയമായ അധിക്ഷേപവുമെല്ലാം താരത്തിന്‍റെ പോസ്റ്റിന് നേരെ നടക്കുന്നുണ്ട്. അതേസമയം ഇതുവരെ താരം ഇത്തരം കമന്‍റുകളോട് പ്രതികരിച്ചിട്ടില്ല. നേരത്തേ ബിക്കിനി ഇട്ടതിന്‍റെ പേരില്‍ അമീര്‍ ഖാന്‍റെ ദംഗല്‍ ചിത്രത്തിലെ നായിക സന ഷേയ്ഖിനും ഷാരൂഖാന്‍റെ മകള്‍ സുഹാനാ ഖാനും ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

sarakhan-22-
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+