കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുറെവി ശക്തി പ്രാപിക്കുന്നു: തെക്കൻ കേരളത്തിലെയും-തെക്കൻ തമിഴ്നാട്ടിലേയും തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറിയതോടെയാണ് മുന്നറിയിപ്പ്.വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വര വേഗത്തില്‍ വീശുന്ന കാറ്റാണിത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എന്നീ ജില്ലകളിലായിരിക്കും കാറ്റിന്റെ സ്വാധീനം കൂടുതലുണ്ടാകുക.

ബുറെവി ചുഴലിക്കാറ്റ്: ശ്രീലങ്കന്‍ തീരമടുത്തു, കേരളത്തില്‍ 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് നാളെബുറെവി ചുഴലിക്കാറ്റ്: ശ്രീലങ്കന്‍ തീരമടുത്തു, കേരളത്തില്‍ 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് നാളെ

 burevicyclone-

English summary
Cyclone Burevi warning for South Tamil Nadu & South Kerala coasts after low pressure area formed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X