ഫായിലിന് ചുഴലിക്കാറ്റ് ഇന്ത്യയോടടുക്കുന്നു; 3മരണം
ദില്ലി: ഫായിലിന് കൊടുങ്കാറ്റ് തീരത്തു നിന്ന് 80 കിലോമീറ്റര്‍ അകലെയെത്തി. ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ വൈകിട്ട് ആറ് മണിയോടെ ചുഴലിക്കാറ്റ് ആഞ്ഞുവീശും എന്നാണ് റിപ്പോര്‍ട്ട്. കാറ്റില്‍ കടപുഴകിവീണ മരത്തിനടിയില്‍പ്പെട്ട് മൂന്ന് പേര് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഗോപാല്‍പൂര്‍, പൂരി, പാരദ്വീപ്, ചാന്ദ്ബാലി എന്നിവിടങ്ങളില്‍ ഏറ്റവും അപകടകരമായ സ്ഥിതി സൂചിപ്പിക്കുന്ന പത്താം നമ്പര്‍ അപായസൂചിക നല്കി. ചുഴലിക്കാറ്റ് തീരത്തെത്തുമ്പോള്‍ പ്രതീക്ഷിക്കുന്ന വേഗത മണിക്കൂറില്‍ 240 കിലോമീറ്ററാണ്. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ ജാഗ്രത നിര്‍ദ്ദശം നല്കി.

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയപാത അഞ്ചില്‍ ഗതാഗതം നിരോധിച്ചു. ഭൂവനേശ്വര്‍ വിമാനത്തവാളം അടച്ചു പൂട്ടി. ഫിയാലിന് ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തേക്ക് അടുത്തിരിക്കെ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ വന്‍ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ പെടുന്ന ഫിയാലിന് രണ്ടു സംസ്ഥാനങ്ങളിലായി 1.2 കോടി ജനങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നത്. ഇരു സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളില്‍ നിന്നും അഞ്ചു ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications